Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപസമുദ്രം തരണം ചെയ്യാനുള്ള വഴി(4-36)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 08:36 pm IST
in Samskriti

അര്‍ജുന, നീ അജ്ഞാനത്തില്‍നിന്നുണ്ടായ മഹാപാപങ്ങളും ഉപപാപങ്ങളും ചെയ്തുചെയ്ത്, നിലയില്ലാത്തതും മറുകരകാണാന്‍ കഴിയാത്തതുമായ സമുദ്രമായിത്തീര്‍ന്നിട്ടുണ്ടെന്ന് സങ്കല്‍പ്പിക്കുക. (അങ്ങനെ സംഭവിച്ചിട്ടില്ല). മാത്രമല്ല, ഈ ലോകത്തിലെ മുഴുവന്‍ ആളുകളും ചെയ്ത പാപങ്ങള്‍ നീ ഒറ്റയ്‌ക്ക് ചെയ്തിട്ടുണ്ടെന്നു സങ്കല്‍പ്പിക്കുക. അങ്ങനെ നീ എല്ലാ പാപികളെക്കാളും ശ്രേഷ്ഠനായി (പാപകൃത്തമഃ) എന്നു വെയ്‌ക്കുക. എന്നാലും മറുകര എത്താന്‍ വഴിയുണ്ട്.

സമര്‍ത്ഥനായ നീന്തല്‍ക്കാരനായാല്‍ പോലും സമുദ്രത്തില്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ വന്നുചേരും. അപ്പോള്‍ ഭഗവത്തത്ത്വ വിജ്ഞാനം നേടിയ ആചാര്യന്മാര്‍ ഉപദേശിച്ചുതന്ന ജ്ഞാനമാകുന്ന തോണി ഉപയോഗിച്ച് വേഗത്തില്‍തന്നെ മറുകര എത്തിച്ചേരാം.

ഹനുമാന്റെ സമുദ്രലംഘനംപോലെ

രാമായണത്തില്‍ ശ്രീ ഹനുമാന് ആദ്യം സമുദ്രം ചാടിക്കടന്ന് മറുകര എത്താന്‍ പ്രയാസമാണെന്നു തോന്നിയിരുന്നു. പിന്നീട് ഗുരുതുല്യനായ ജാംബാവാന്റെ ഉദ്‌ബോധനവും രാമനാമാങ്കിതമായ മോതിരത്തിന്റെ പ്രഭാവവുംകൊണ്ട് സമുദ്രം തരണംചെയ്യാനും സാധിച്ച സംഭവം ഇവടെ ഉദാഹരിക്കാവുന്നതാണ്.

പുണ്യസമുദ്രവും വിഘ്‌നംതന്നെ

മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന് പാപസമുദ്രംപോലെ പുണ്യസമുദ്രവും വിഘ്‌നം സൃഷ്ടിക്കും. ധര്‍മ്മശാസ്ത്രാനുസൃതമായി ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് കിട്ടുന്ന ഫലം ഈ ലോകത്തിലേയോ സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളിലേയോ സുഖങ്ങളാണല്ലോ. മുമുക്ഷുവിന്റെ മനസ്സ് ആ സുഖഭോഗങ്ങളിലേക്ക് ഓടിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നു-

”ധര്‍മ്മംഃ അപി ഇഹമുമുക്ഷോ

പാപം ഉച്യതേ”

(ധര്‍മ്മാനുഷ്ഠാനവും മുമുക്ഷുവിന് പാപംതന്നെ എന്നു പറയാം)

ഭഗവത്തത്ത്വജ്ഞാനം അഗ്‌നിയെപ്പോലെയും പ്രവര്‍ത്തിക്കുന്നു

(4-37)

തോണിയില്‍ കയറി സമുദ്രത്തിന്റെ മറുകര എത്താന്‍ തുടങ്ങുന്ന വ്യക്തി എത്രകാലം കഴിഞ്ഞാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുക? അതിനിടയില്‍ കടലിലെ കോളിളക്കത്തില്‍പ്പെട്ടുപോയെങ്കിലോ? ഈ സംശയങ്ങള്‍ക്കു മറുപടിയാണ് ഈ ശ്ലോകം.

ജ്ഞാനം അഗ്‌നിയെപ്പോലെ പ്രവര്‍ത്തിക്കും. വിറകുകൂമ്പാരത്തിന് തീകൊളുത്തിയാല്‍, ക്ഷണനേരംകൊണ്ട് വിറക് ഭസ്മമായിത്തീരും. അതുപോലെ ഭഗവതാരാധനയാകുന്ന അഗ്‌നി പുണ്യ-പാപകര്‍മങ്ങളാകുന്ന വിറകുകൂമ്പാരത്തില്‍ കൊളുത്തുക. അതോടുകൂടി ഭഗവാന്റെ രൂപധ്യാനം, നാമകഥാകീര്‍ത്തനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍കൊണ്ട് വീശി എരിക്കുകയും ചെയ്യുക. എങ്കില്‍ പുണ്യപാപകര്‍മ്മങ്ങളെ നിശ്ശേഷം നശിപ്പിക്കാം.

പുണ്യപാപകര്‍മ്മങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് പല അവസ്ഥകളുമുണ്ട്. അവ ഫലലോഭയാവസ്ഥ നേടിക്കഴിഞ്ഞ അവസ്ഥ, വരാനിരിക്കുന്ന അവസ്ഥ എന്നിവയാണ്. പരമാത്മാവായ ഭഗവാനും ജീവാത്മാക്കളും തമ്മിലുള്ള പരസ്പരബന്ധം പൂര്‍ണമായി ബോധതലത്തില്‍ ഉറച്ചാല്‍ എല്ലാതരത്തിലും തലത്തിലുമുള്ള കര്‍മ്മങ്ങള്‍ നിശ്ശേഷം നശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.