Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനം ലഭിച്ചാല്‍ മനോവിഭ്രമം നീങ്ങും (4-35)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:44 pm IST
in Samskriti

ബന്ധുമിത്രങ്ങളെയും ഗുരുനാഥന്മാരെയും വധിച്ചിട്ടു ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല ”യാനേവഹേത്യാ നജിജീവിഷാമഃ” ഈ രീതിയില്‍ നിനക്ക് മോഹമുണ്ടായല്ലേ. ഈ മനോവിഭ്രമം, യഥാര്‍ത്ഥ തത്വദര്‍ശികളും ഞാന്‍ തന്നെയും ഉപദേശിക്കുന്ന ആത്മതത്ത്വജ്ഞാനം നേടിയാന്‍ പിന്നീട് നിനക്ക് ഉണ്ടാവുകയില്ല. എങ്ങനെ എന്നല്ലേ? പറയാം.

ബന്ധുക്കളും സുഹൃത്തുകളും ഗുരുനാഥന്മാരും ദേവന്മാരും മനുഷ്യരും ജന്തുക്കളും എല്ലാം ശ്രീകൃഷ്ണഭഗവാന്റെ വിഭിന്നാംശങ്ങളായ ജീവാത്മക്കളാണ് എന്ന അവബോധമാണ് മനസ്സില്‍ ഉദയം ചെയ്യുന്നത്. വ്യത്യാസം ശരീരങ്ങള്‍ക്കു മാത്രമാണ്, അവ നശിക്കുന്നതുമാണ് എന്നും ഉള്‍ക്കൊള്ളാനും കഴിയും. ഭഗവാനോടു വേര്‍പെട്ടുനിന്ന്, സ്വന്തം ആത്മീയ സ്ഥിതി മറഞ്ഞുപോയതാണ് അജ്ഞാനം. ഭഗവാനോടു വീണ്ടും ബന്ധപ്പെട്ടു വീണ്ടും തങ്ങളുടെ യഥാര്‍ത്ഥാവസ്ഥയില്‍ എത്തുക എന്നതത്രെ ജീവാത്മാക്കളുടെ കര്‍ത്തവ്യം. ഇതാണ് തത്ത്വജ്ഞാനം. ഗീതയുടെ സന്ദേശവും ഇതുതന്നെ.

മുമുക്ഷുവിന് പുണ്യവും തടസ്സം

മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന്, പാപമാകുന്ന സമുദ്രം ദുഃഖപ്രഭമാവുന്നതുപോലെ, പുണ്യകര്‍മങ്ങളും തടസ്സം തന്നെ എന്നു ശ്രീശങ്കരാചാര്യര്‍ പറയുന്നു.

”ധര്‍മ്മഃ അപി ഇഹ മുമുക്ഷോ:

പാപം ഉച്യതേ”

(ധര്‍മാചരണവും ഈ ലോകത്തില്‍ മുമുക്ഷുവിന്-മോക്ഷം ആഗ്രഹിക്കുന്നവന് പാപം തന്നെ). അതായത് പുണ്യകര്‍മങ്ങള്‍കൊണ്ടു ലഭിക്കുന്ന ഈ ലോകത്തിലെയും ദിവ്യലോകത്തിലെയും സുഖം അനുഭവിക്കുവാന്‍ ആഗ്രഹിച്ച് മോക്ഷസുഖം വേണ്ടെന്ന് വച്ചേക്കും എന്നു താല്‍പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.