Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:29 pm IST
in Idukki

തൊടുപുഴ: കഥളിക്കാട് വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് പിടികൂടി. രണ്ട് ഉടുമ്പ്, ഒന്ന് വീതം പെരുമ്പാമ്പ്, ആമ എന്നിവയെയാണ് അനധികൃതമായി വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വീട്ടുടമ കദളിക്കാട് മയിലാടൂര്‍ ഡോ. കുര്യന്‍ (71) നെ തൊടുപുഴ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. തൊടുപുഴ റേഞ്ച് ഓഫീസര്‍ കെ എന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടിച്ചത്.

12 ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഫാമുകളും ആറിലധികം കുളങ്ങളുമുണ്ട്. വലിയ വീടിന്റെ പിന്നിലായി പ്രത്യേകം നിര്‍മ്മിച്ച കൂടുകളിലാണ് മൃഗങ്ങളെ വളര്‍ത്തിയിരുന്നത്. എല്ലാ വശങ്ങളില്‍ നിന്നും ഗ്രില്ല് ഉപയോഗിച്ച് പൂട്ടും നിര്‍മ്മിച്ചിരുന്നു. വലിയ വീട് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ചതാണ്. നിരവധി സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യപരിശോധനയില്‍ മൃഗങ്ങളെ കണ്ടെത്താനായില്ലെങ്കിലും വിശദമായ അന്വേഷണത്തിലാണ് കട്ടയുടെ ഇടയില്‍ നിന്നും ഉടുമ്പിനെ കണ്ടെത്തുന്നത്. കുതിര, ആട്, പശു, വിവിധതരം കോഴി എന്നിവയെയും വിവിധ ഇടങ്ങളിലായി വളര്‍ത്തുന്ന ഇവിടെ 4 ജോലിക്കാരുമുണ്ട്. പുറത്ത് നിന്ന് ആരും കടക്കാതിരിക്കാന്‍ 5ലധികം നായ്‌ക്കളെയും ഇവിടെ വളര്‍ത്തുന്നുണ്ട്.

വീട്ടുടമയുമായി തെറ്റിപ്പിരിഞ്ഞ ഇവിടുത്തെ തന്നെ ജോലിക്കാരന്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്യമൃഗങ്ങളെ പിടികൂടിയത്.

കാളിയാര്‍ മണിയംപ്രായില്‍ തോമസ് സെബാസ്റ്റിനാണ് പരാതിക്കാരന്‍. തന്റെ പശു, കോഴി, ആട് എന്നിവയും വണ്ടിയും കുര്യന്‍ വീട്ടില്‍ പിടിച്ച് വച്ചിരിക്കുന്നതായി കക

ാട്ടി ഇയാള്‍ വാഴക്കുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിക്കെതിരെ വേട്ടയാടല്‍, അന്യായമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങളെ തടങ്കലില്‍ വയ്‌ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 4 മണിക്കൂറിലധികം നേരം ചോദ്യചെയ്ത ശേഷമാണ് പ്രതിയെ വീടിന് പുറത്തെത്തിക്കുന്നത്.

തൊടുപുഴ എക്‌സൈസിലെ ഡെപ്യൂട്ടി റേഞ്ചര്‍മാരായ വിഎസ് അബ്ദുള്‍ നാസര്‍, ജയചന്ദ്രബോസ് ഉദ്യോഗസ്ഥരായ ബിജു എസ് മണ്ണൂര്‍, ഇര്‍ഷാദ്, ടോമിന്‍ ജെ., അനീഷ്, മുജീബ്, ഷിബു, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷം ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസിനെക്കുറിച്ച് പഠിച്ച ശേഷം ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് കോടതിയ്‌ക്ക് കൈമാറുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.

അതേ സമയം തനിക്കെതിരെ പരാധി നല്‍കിയ ആള്‍ തന്നെ കുടുക്കുവാനായി ഇവിടെ മൃഗങ്ങളെ കൊണ്ടുവന്നിട്ടതാണെന്ന വിശദീകരണമാണ് വീട്ടുടമ നല്‍കുന്നത്. എന്നാല്‍ ഇത് വനംവകുപ്പ് മുഖവുരക്കെടുത്തിട്ടില്ല. പിടികൂടിയ മൃഗങ്ങളെയും കോടതിയില്‍ ഹാജരാക്കും. ഇതിനിടയില്‍ ഇന്നലെ രാത്രി 7.30യോടെ ക്ഷീണം അനുഭവപ്പെട്ട പ്രതി കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.