Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിംഗ് റോഡ് ആദ്യഘട്ടം മന്ദഗതിയില്‍: മണ്ഡലകാലത്തും തുറന്നുകിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:01 pm IST
inKottayam

പാലാ : നഗരസഭാ പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയും ഗതാഗതതടസ്സം പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയും വാഗ്ദാനം ചെയ്ത് നിര്‍മ്മാണണം ആരംഭിച്ച് റിംഗ് റോഡ് ശൃംഖലയുടെ പ്രഥമഘട്ടം ആരംഭദിശയില്‍ തന്നെ നില്‍ക്കുന്നു. ഏറ്റുമാനൂര്‍-പാലാ സംസ്ഥാന പാതയില്‍ കടപ്പാട്ടൂരില്‍ നിന്നും മീനച്ചിലാര്‍ കടന്ന് പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലിലേക്ക് സുഗമമായ യാത്രാപാത തുറക്കുംവിധമാണ് നിര്‍ദ്ദിഷ്ട ടൗണ്‍ റിംഗ് റോഡിന്റെ പ്രഥമഘട്ടത്തിന് തുടക്കംകുറിച്ചത്. ഈ വര്‍ഷം ആരംഭത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും പണികള്‍ ആരംഭിച്ചെങ്കിലും തുടങ്ങിയ അതേ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും. 15 മീറ്റര്‍ വീതീയില്‍ നാലുവരി പാതയായാണ് റോഡ് നിര്‍മ്മിക്കുന്നത്. മണ്ഡലകാലത്ത് കടപ്പാടട്ടൂരിലെത്തുന്ന വാഹനങ്ങള്‍ക്ക് പാലാ നഗരത്തില്‍ പ്രവേശിക്കാതെ പൊന്‍കുന്നം റോഡില്‍ എത്താമെന്നതാണ് വലിയഗുണം.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ അവശേഷിക്കെയും നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതിനുള്ള തടസ്സമാണ് നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായത്. നിശ്ചിത ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി കടപ്പാട്ടൂര്‍ പാലംമുതല്‍ പന്ത്രണ്ടാം മൈല്‍ വരെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ ചിലവില്‍ റോഡ് ഉയര്‍ത്തുന്നതിനുള്ള മണ്ണ് ലഭിക്കാതെ വന്നതാണ് കരാറുകാരനെ നിര്‍മ്മാണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ എത്തുന്ന വാഹനങ്ങള്‍ കടപ്പാട്ടൂരില്‍ നിന്നും കത്തീഡ്രല്‍ പള്ളി റോഡ് വഴി പാലാ – പൊന്‍കുന്നം റോഡില്‍ എത്തി ശബരിമലയിലേക്ക് യാത്ര ചെയ്യാവുന്ന വിധത്തിലാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ക്ഷേത്രം മുതല്‍ പൊന്‍കുന്നം റോഡു വരെ വളരെ ഇടുങ്ങിയ റോഡായതിനാല്‍ അയ്യപ്പന്‍മാരുടെ വലിയ വാഹനം കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും തിരിച്ച് ഹൈവേയില്‍ വന്ന് വലിയ പാലം കടന്നാണ് പോകുന്നത്. നിലവില്‍ ടൗണിലൂടെ വേണം ശബരിമല വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകേണ്ടത്. കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജംഗ്ഷന്‍വരെ മണ്ഡലകാലത്ത് വന്‍ തിരക്കും ഗതാഗതക്കുരുക്കും പതിവാണ്. സെന്റ് തോമസ് സകൂള്‍ ജംഗ്ഷന്‍ മുതല്‍ വലിയപാലം വരെ റോഡിന് വീതികുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കടപ്പാട്ടൂര്‍ ഗോപുരം ഭാഗത്ത് ഹൈവേയിലും, ടൗണിലും വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. ചെറിയ വാഹനങ്ങള്‍ കത്തീഡ്രല്‍ പള്ളി വഴി പോകുന്ന അവസരത്തില്‍ എതിരെ വാഹനങ്ങള്‍ വന്നാല്‍ കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.

തുടക്കത്തില്‍ റോഡ് ഉയര്‍ത്തുന്നതിനുള്ള മണ്ണെടുപ്പിനെതിരെ പ്രശ്‌നങ്ങളാരംഭിച്ചതോടെ കരാറുകാരന്‍ പിന്‍വലിയുകയായിരുന്നു.ഭൂമി ഏറ്റെടക്കല്‍ സംബന്ധിച്ച് ഒരുവിധ തര്‍ക്കങ്ങളും ഇല്ലാതെയാണ് ഭൂവുടമകള്‍ സ്ഥലം വിട്ടു നല്‍കിയത്. കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും അനകൂല കാലാവസ്ഥയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷേപത്തിന് തീരുമാനിച്ചിരിക്കുകയാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൈവരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി എംഎല്‍എക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പഭക്തര്‍ക്ക് കടന്ന് പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ക്ഷേത്രത്തെ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

India

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.