Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനെതിരെ റഷ്യന്‍ പിന്തുണ; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 11:30 pm IST
in India

പനാജി/ ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത റഷ്യന്‍ നിലപാടിന് നന്ദി പ്രകടിപ്പിച്ച് ഭാരതം. മോദി- പുടിന്‍ കൂടിക്കാഴ്ചയിലാണ് റഷ്യന്‍ നിലപാടിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടണമെന്ന റഷ്യയുടെ നിലപാട് കൂടിക്കാഴ്ചയിലും പ്രസിഡന്റ് പുടിന്‍ ആവര്‍ത്തിച്ചു.

‘പുതിയ രണ്ടു സുഹൃത്തുക്കളേക്കാള്‍ നല്ലത് പഴയ ചങ്ങാതിയാണെന്ന’ പ്രശസ്തമായ റഷ്യന്‍ പഴഞ്ചൊല്ലുമായാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയ്‌ക്ക് മോദി തുടക്കമിട്ടത്. റഷ്യന്‍ ഭാഷയില്‍ തന്നെ പഴഞ്ചൊല്ല് പറഞ്ഞ് മോദി റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും മറ്റും കൈയ്യടി വാങ്ങി. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കും ഒരേ അഭിപ്രായമാണെന്ന് മോദി പറഞ്ഞു.

ഭാരതത്തോടുള്ള പുടിന്റെ വ്യക്തിപരമായ ബന്ധത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗാഢമായ സൗഹൃദമാണ് ഇരുരാജ്യങ്ങളുടേയും ശക്തി. സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കുമുള്ള യാത്രയിലാണ് ഇരുരാജ്യങ്ങളുമെന്നും യുഎന്‍, ബ്രിക്‌സ്, കിഴക്കനേഷ്യന്‍ ഉച്ചകോടി, ജി20, എസ്‌സിഒ എന്നിവയിലെ ഇരുരാജ്യങ്ങളുടേയും നിലപാടുകള്‍ ഇതാണ് തെളിയിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം നയതന്ത്ര തലത്തിനപ്പുറമാണെന്ന് റഷ്യയിലെ ഭാരത സ്ഥാനപതി പങ്കജ് ശരണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദി- പുടിന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഊര്‍ജ്ജമേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ‘പാലം’ നിര്‍മ്മിക്കുമെന്നാണ് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.

ഭാരതത്തിലെ സംസ്ഥാനങ്ങളും റഷ്യന്‍ പ്രവിശ്യകളും തമ്മിലുള്ള സഹകരണവും സഹോദര നഗര പദവിയും ബന്ധം ദൃഢമാക്കും. ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ, വിദ്യാഭ്യാസ മേഖലളിലും ബഹിരാകാശ ഗവേഷണ മേഖലയിലും സഹകരണം വര്‍ദ്ധിപ്പിക്കും. പ്രതിരോധ മേഖലയില്‍ സൈനിക സാങ്കേതികവിദ്യാ സഹകരണവും സംയുക്ത പ്രസ്താവന വാഗ്ദാനം ചെയ്യുന്നു. സുരക്ഷാ- ദുരന്ത നിവാരണ മേഖലയിലും സാംസ്‌ക്കാരിക, വിനോദസഞ്ചാര മേഖലയിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കും. പുതിയ ലോകക്രമത്തില്‍ ആഗോള സമാധനത്തിനായി നിലകൊള്ളുകയാണ് തങ്ങളുടെ ദൗത്യമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.