Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സിപിഎം കോട്ടയത്തെ കണ്ണൂരാക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:37 pm IST
inKottayam

കോട്ടയം: സിപിഎം കോട്ടയത്തെ കണ്ണൂരാക്കാന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ പോലീസ് ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. ബിജെപിക്കാര്‍ക്കെതിരെ കേസെടുക്കാനും മര്‍ദ്ദിക്കാനും ചില പോലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ്. പോലീസ് സാന്നിധ്യത്തിലാണ് വീടുകളില്‍ സിപഎം ആക്രമണം. ഹര്‍ത്താല്‍ദിനത്തില്‍ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടു. ഇതിലെ പ്രതികളെ പോലീസിന് കൈമാറി. എന്നാല്‍ ഇവരെ പോലീസ് വിട്ടയച്ചു. പിന്നീട് സിപിഎം നല്‍കിയ ലിസ്റ്റ് പ്രകാരം ചിലര്‍ക്കെതിരെ കേസ്സെടുത്തു. നിസ്സാര വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയത്. പ്രതികളില്‍ ഭൂരിഭാഗവും പാര്‍ട്ടി ചുമതലയുള്ളവരാണ്. കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ഇവര്‍ക്കെതിരെ എന്തിനാണ് പോലീസ് ദുര്‍ബ്ബല വകുപ്പുകള്‍ ചുമത്തിയത്. ബിജെപി കൈമാറിയ പ്രതികളുടെ ചിത്രം പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അത് പരിശോധിച്ച് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാവണം.

പാലായില്‍ സിപിഎം കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് ബിജെപി പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. നിരവധി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അവിടെ ഏതു പൊതുമുതലാണ് നശിപ്പിച്ചതെന്നും ഏത് പോലീസിനാണ് പരിക്കേറ്റതെന്നും വ്യക്തമാക്കണം. ഇന്നലെ പാലായില്‍ നടന്ന ഡിവൈഎഫ്‌ഐപ്രതിഷേധ മാര്‍ച്ചില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഴവന്‍ കൊടിമരവും പിഴുതെറിഞ്ഞപ്പോള്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയ അതേ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് കയ്യുംകെട്ടി നോക്കിനിന്നു. പാലായില്‍ ഡിവൈഎസ്പി പി.ജി. വിനോദിന്റെ കാട്ടുനീതിയാണ് നടപ്പാകുന്നത്. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയബന്ധവും ചെയ്തികളും മുന്‍കാലങ്ങളിലെ പ്രവര്‍ത്തികളും അന്വേഷിക്കാന്‍ തയ്യാറാകണം. പാലായിലെ സിപിഎം ഏരിയ സെക്രട്ടറിയായാണ് ഇദ്ദേഹത്തിന്റെ പ്രവൃത്തി. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസ്സെടുക്കുന്നു. പോലീസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും ഉണ്ടാവുന്നു. ബിജെപി ഓഫീസ് ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുക്കാന്‍ തയ്യാറാകണം.

പാലായില്‍ നടന്ന ലാത്തിച്ചാര്‍ജ്ജിനെ സംബന്ധിച്ച് ഉന്നതതല അനന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പാക്കാനും തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.