ന്യൂദല്‍ഹി: തിരിച്ചടി സംബന്ധിച്ച പാക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഇത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്ന് ഭാരത വിദേശകാര്യ സെക്രട്ടറി പറഞ്ഞെന്നാണ് പാക്ക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
















