Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദുര്‍ബലത ഒന്നിനും പരിഹാരമല്ല: കെ.പി. ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 10:40 pm IST
inKottayam

കോട്ടയം: ദുര്‍ബലത ഒന്നിനും പരിഹാരമല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. ആര്‍എസ്എസ് കോട്ടയം സംഘ ജില്ല വിജയദശമി പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിജയദശമി മുന്നോട്ട് വയ്‌ക്കുന്നത് ശക്തിയുടെ ആശയമാണ്. സംഘടിതമായ കാര്യശക്തിയിലൂടെ മാത്രമേ മുന്നോട്ടു പോവാന്‍ സാധിക്കുകയുള്ളു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. രാഷ്‌ട്രീയ സ്വയംസേവക സംഘം ശക്തിയുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ഭാരതത്തില്‍ ഹിന്ദുസമൂഹം മുന്നോട്ടുവന്ന സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഭാരതത്തില്‍ ഹിന്ദു സമൂഹം ശക്തമായാണ് മുന്നോട്ടു പോകുന്നത്. ഹിന്ദു സമൂഹത്തെ ഉയര്‍ച്ചയുടെ പാതയില്‍ എത്തിക്കുന്നതില്‍ ആര്‍എസ്എസ് മുഖ്യ പങ്ക് വഹിക്കുന്നു. ഏത് പ്രസ്ഥാനത്തിനും വളരണമെങ്കില്‍ വ്യക്തമായ ആശയം ആവശ്യമാണ്. ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വമാണ്. ഹിന്ദുത്വമാണ് ആര്‍എസ്എസിന്റെ ആശയം. അതില്‍ അടിയുറച്ചാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്നോട്ടുപോകുന്നത്. ഹിന്ദുത്വം എന്ന ആശയത്തെ നെഞ്ചേറ്റി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന പ്രവര്‍ത്തകര്‍ ഉള്ളതിനാലാണ് ആര്‍എസ്എസിന് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാവാന്‍ കഴിഞ്ഞത്. ഹിന്ദുത്വം എന്ന ആശയത്തില്‍ സ്വാമി വിവേകാനന്ദന്‍, മാഹ്ത്മാ ഗാന്ധി, ആനിബസന്റ് തുടങ്ങിയവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്നും കെ. പി. ഹരിദാസ് പറഞ്ഞു.

സംഘപ്രസ്ഥാനത്തിന്റെ അടിത്തറ ശാഖയാണ്. ശാഖയിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍എസ്എസ് വളര്‍ന്നുവന്നത്. നിരവധി തവണ ആര്‍എസ്എസിനെ നിരോധിക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് മുന്നോട്ടു വന്ന ചരിത്രമാണ് എന്നും ഉള്ളത്. അവഗണനയുടെ കാലത്ത് നിന്നും എതിര്‍പ്പിന്റെ കാലത്തേക്ക് ആര്‍എസ്എസ് കടന്നുവന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ പലരും അക്രമം അഴിച്ചുവിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് അംഗീകരത്തിന്റെ കാലഘട്ടത്തിലെത്താന്‍ സംഘത്തിനു സാധിച്ചു. ഒട്ടനവധി സംഘ-ക്ഷേത്രപ്രസ്ഥാനങ്ങള്‍ ഉള്ളതിനാലാണ് ആര്‍എസ്എസിന് രാഷ്‌ട്രജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നു വരാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഭീകരതയുടെ വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മണ്ണില്‍ തന്നെ രാജ്യത്തിനെതിരായി യുദ്ധം ചെയ്യുന്നതിനുള്ള ആളുകള്‍ ഉണ്ടായി വരുകയാണ്. ഭീകരതയെ ചെറുക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. അമ്പലങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന കള്ളക്കഥകള്‍ ഉണ്ടാക്കി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.പി. ഹരിദാസ് പറഞ്ഞു. എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. കേസരി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ എം. മധുവില്‍ നിന്നും വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍ ആദ്യവരിസംഖ്യ ഏറ്റുവാങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.