Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടീനയ്‌ക്കും മൂന്നുവയസുകാരന്‍ അമിത്തിനും ഇത് പുനര്‍ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:22 pm IST
inKottayam

മുണ്ടക്കയം: ഗുജറാത്തില്‍ നിന്നും മാനസിക വിഭ്രാന്തിയില്‍ നാടുവിട്ടിറങ്ങിയ ടീനയും(32) മകന്‍ അമിത്തും(3) സുരക്ഷിതമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍ അമ്മ മരിയ സന്തോഷത്തിനൊപ്പം കണ്ണീരും പൊഴിച്ചു. ആറുമാസത്തിനുശേഷം സ്വന്തം മകളേയും കൊച്ചുമകനെയും തിരിച്ചു നല്‍കാന്‍ സഹായിച്ച മുണ്ടക്കയം അസ്സീസി ഷെല്‍ട്ടര്‍ ഹോമിന് ആ അമ്മ നന്ദി പറഞ്ഞു.

കോട്ടയം പുതുപ്പളളിയില്‍ നിന്നുമാണ് ആറുമാസം മുമ്പ് ടീനയേയും മകന്‍ അമിത്തിനേയും നാട്ടുകാര്‍ കണ്ടെത്തിയത്. ഓടയില്‍ നിന്നും വെളളം കോരി കുടിക്കുന്ന അമ്മയെയും മകനെയും കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈഫിനെ വിവരം അറിയിക്കുകയായിരുന്നു. മാനസീക വിഭ്രാന്തി കാണിക്കുന്ന ടീനയെയും മകനെയും എന്തു ചെയ്യണമെന്നു പകച്ചു നിന്നപ്പോള്‍ അസ്സീസി ഷെല്‍ട്ടര്‍ ഹോം ഒരു മടിയുമില്ലാതെ സ്വീകരിച്ചു. പിന്നീടുളള ദിവസങ്ങള്‍ ടീനയുടെ കുടുംബങ്ങള്‍ക്കായുളള അന്വേഷണവും രോഗ ചികില്‍സയും നടത്തുവാനുളള ശ്രമം നടത്തി. പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ സംസാരിക്കുന്ന ടീനയുടെ കുടുംബ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏറെ നാളെടുക്കേണ്ടി വന്നു.

ഷെല്‍ട്ടര്‍ ഹോം മാനേജര്‍ സിസ്റ്റര്‍ ടെസി മരിയ മുണ്ടക്കയം പോലീസിന്റെ സഹായത്തോടെ ഇവരെ കൂടുതല്‍ സൗകര്യത്തിനായി ചെങ്ങന്നൂര്‍ സ്‌നേഹധാരയിലേയ്‌ക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നും കൊല്ലം എസ്.എസ് സമതി ഇവരെ ഏറ്റെടുക്കുകയും ചെയ്തു.

പിന്നീട് ഇവര്‍ നടത്തിയ അന്വേഷണമാണ് ഗുജറാത്തിലെ അംഗ്ലേശ്വര്‍ ജില്ലയില്‍ വാളിയ താലൂക്കില്‍ ഡോലക്പൂര്‍ വില്ലേജില്‍ കൊണ്ടെത്തിച്ചത്. ഭര്‍ത്താവു ഉപേക്ഷിച്ച ടീനാ മാനസിക വിഭ്രാന്തിയിലാവുകയായിരുന്നുവത്രെ. അമിത്തിനെ കൂടാതെ മറ്റു രണ്ടു കുട്ടികളില്‍ ഒന്നിനെ ഭര്‍ത്താവു കൊണ്ടുപോയി. രണ്ടു കുട്ടികളും ടീനയുടെ മാതാവു മരിയയും മരിയയുടെ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.

എസ്.എസ് സമതി ഡയറക്ടര്‍ ഫ്രാന്‍സീസ് സേവ്യര്‍ സഹപ്രവര്‍ത്തകന്‍ മാത്യു ഇവരുടെ ഇടപെടീലാണ് ടീനക്കു വീണ്ടും അമ്മയുടെ അരികിലെത്താന്‍ സഹായിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.