Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘സര്‍ക്കാര്‍ ഹിന്ദുക്കളോട് യുദ്ധം പ്രഖ്യാപിക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 10:57 am IST
in Kollam

പത്തനാപുരം: ക്ഷേത്രമുറ്റത്ത് കലാപത്തിന് വെല്ലുവിളിക്കുന്ന കടകംപള്ളി സുരേന്ദ്രനും പാര്‍ട്ടിയും ഹിന്ദുസമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് വിഎച്ച്പി ജില്ലാ പ്രചാര്‍ പ്രമുഖ് സജീഷ് വടമണ്‍. പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി പത്തനാപുരത്ത് സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാര്‍ പൂക്കളമിടാന്‍ പാടില്ലെന്ന് തിട്ടൂരമിട്ട മുഖ്യമന്ത്രി ജോലിസമയത്ത് സംഘടനാപ്രവര്‍ത്തനം നടത്തുന്ന സഖാക്കളോട് മറ്റൊരു നിലപാട് സ്വീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടനം അട്ടിമറിക്കാനും ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനും പിണറായി വിജയന്‍ നേരിട്ട് രംഗത്തെത്തി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനമല്ല, നിയന്ത്രണമാണുള്ളതെന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പണം വാങ്ങിച്ച് ദര്‍ശനം നടത്തണമെന്നും മുഖ്യമന്ത്രി പറയുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റംവരുത്താന്‍ എകെജി സെന്ററിലെ സഖാക്കളല്ല തീരുമാനമെടുക്കേണ്ടത്. അതിന് ഈശ്വരവിശ്വാസികള്‍ക്കാണ് അവകാശമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്ലീനം കൂടി ഗണപതിഹോമവും വാസ്തുബലിയും വിവാഹ മരണാനന്തര ചടങ്ങുകളും നിരോധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റ് മതസ്ഥരായ സഖാക്കള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ല എന്നതാണ് വൈരുധ്യം.

യോഗാ ദിനത്തില്‍ ഐകമത്യസൂക്തം കേട്ടപ്പോള്‍ ശൈലജ മന്ത്രിക്ക് അസഹിഷ്ണുത തോന്നിയതും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളും ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിലവിളക്കിനെതിരായ സുധാകരന്റെ ശാസനയും കാലടി സര്‍വകലാശാലയില്‍ ശങ്കരാചാര്യരുടെ പ്രതിമ പാടില്ലെന്ന ഇടതുശാഠ്യവും ആസൂത്രിതമാണ്.

ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും ചിന്തകളെ വക്രീകരിക്കുമ്പോള്‍ തന്നെ തിടമ്പുനൃത്തത്തെയും തെയ്യത്തെയും പാര്‍ട്ടിക്കാര്‍ തെരുവില്‍ അപമാനിക്കുന്നു. ധര്‍ണ്ണയില്‍ ഐക്യവേദി ജില്ലാ പ്രസിഡന്റ് പി. ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ആര്‍.ശംഭു, വില്ലൂര്‍ സന്തോഷ്, ആനന്ദബാബു, ഗോപാലകൃഷ്ണന്‍, കവലയില്‍ മോഹനന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.