Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയ്ഡ്‌സ് പ്രതിരോധ ബില്‍ ഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 10:54 pm IST
in India

ന്യൂദല്‍ഹി: 2014ലെ എച്ച്‌ഐവി-എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. എച്ച്‌ഐവി ബാധിതരുടെയും ഒപ്പം ജീവിക്കുന്നവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ഭേദഗതി ലക്ഷ്യം.

വിവേചനങ്ങള്‍ പരിഹരിക്കുക, നിയമത്തിന്റെ പിന്‍ബലത്തോടെ നിലവിലെ പരിപാടികള്‍ ശക്തിപ്പെടുത്തുക, പരാതികള്‍ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ഔദ്യോഗിക സംവിധാനം രൂപീകരിക്കുക എന്നിവ ബില്ലിന്റെ ലക്ഷ്യങ്ങളാണ്. രോഗിയുടെ അനുവാദത്തോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അല്ലാതെ എച്ച്‌ഐവി സംബന്ധിച്ച സ്ഥിതി വെളിപ്പെടുത്തുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ബില്ലില്‍ നിര്‍ദേശിക്കുന്നു.

ജോലിയോ വിദ്യാഭ്യാസമോ ആരോഗ്യ സേവനമോ നേടുന്നതിന് മുന്‍പ് എച്ച്‌ഐവി പരിശോധനയ്‌ക്ക് വിധേയമാകണമെന്ന ആവശ്യവും ഭേദഗതി ബില്‍ നിരോധിച്ചിട്ടുണ്ട്. എച്ച്‌ഐവി ബാധയുടെ പേരില്‍ ജോലിയോ, വിദ്യാഭ്യാസമോ, ആരോഗ്യസേവനമോ, താമസസൗകര്യമോ, ഇന്‍ഷുറന്‍സോ നിഷേധിക്കാന്‍ പാടില്ല. 18 വയസ്സില്‍ താഴെയുള്ള എച്ച്‌ഐവി ബാധിതന് പങ്കാളിത്ത കുടുംബത്തില്‍ താമസിക്കുന്നതിനും അവിടുത്തെ സൗകര്യങ്ങള്‍ നേടുന്നതിനുമുള്ള അവകാശമുണ്ടായിരിക്കും. ഇത്തരത്തില്‍ മൈനറായിട്ടുള്ള എച്ച്‌ഐവി രോഗികളുടെ രക്ഷകര്‍തൃത്വം ബില്‍ ഉറപ്പു വരുത്തുന്നു.

കോടതി ഉത്തരവ് ഇല്ലാത്ത പക്ഷം ഒരു വ്യക്തിയെയും തന്റെ എച്ച്‌ഐവി നില വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബില്‍ അനുശാസിക്കുന്നു. നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു.

എച്ച്‌ഐവിയും എയിഡ്‌സും പടരുന്നതിനെതിരായ പ്രതിരോധ- നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, അനുവാദത്തോടെയും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടും ചികില്‍സ നല്‍കല്‍, അവര്‍ക്കൊപ്പം താമസിക്കുന്നവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ പരാതികള്‍ പരിഹരിക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനം രൂപീകരിക്കല്‍ എന്നിവയും എച്ച്‌ഐവി- എയിഡ്‌സ് ബാധിതര്‍ക്കെതിരായ വിവേചനം തടയലിന്റെ പരിധിയില്‍ വരും.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

പുതിയ വാര്‍ത്തകള്‍

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.