Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അവധി ദിനങ്ങളില്‍ കുമളിയില്‍ ഒഴുകിയത് ലക്ഷങ്ങളുടെ മദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 09:16 pm IST
in Idukki

കുമളി: ജില്ലയില്‍ അംഗീകൃത മദ്യ ശാലകള്‍ തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും  തോട്ടം മേഖലയില്‍ നടന്നത് ലക്ഷകണക്കിന് രൂപയുടെ അനധികൃത വ്യാപാരം.

ഒന്നാം തീയതിയും, ഗാന്ധി ജയന്തിയും അടുത്ത ദിസങ്ങളായതിനാല്‍ സംസ്ഥാനത്തു  രണ്ടു  ദിവസം മദ്യ ശാലകള്‍ക്കു അവധി ആയിരുന്നു. ഇത് കൂടാതെയാണ് ജില്ലയില്‍ മൂന്നാമത്തെ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്. തന്മൂലം ഇടുക്കിയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ സര്‍ക്കാര്‍ മദ്യ ശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. അതേസമയം ഇത് മുന്‍കൂട്ടി കണ്ട അനധികൃതമായി വ്യാപാരം ചെയ്യുന്നവര്‍ വലിയ തോതില്‍  വില കുറഞ്ഞ മദ്യം സംഭരിച്ചു വച്ച്  ഇരട്ടിയിലധികം വില ഈടാക്കി ആവശ്യക്കാര്‍ക്കു വില്പന നടത്തിയതായാണ് വിവരം. വണ്ടിപ്പെരിയാറിന്റെ സമീപ പ്രദേശങ്ങളായ ഡൈമുക്ക്, ആനക്കുഴി, മ്ലാമല , തേങ്ങാക്കല്‍, വള്ളക്കടവ്, തുടങ്ങിയ തേയില തോട്ടം മേഖലയിലും, കുമളിക്ക് സമീപത്തെ ആനവിലാസം, ശാസ്താംനട, വള്ളിയാംതടം, എന്നീ ഏലതോട്ട മേഖലയിലുമാണ് ഈ രീതിയില്‍  ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മദ്യവ്യാപാരം നടന്നത്.

സര്‍ക്കാര്‍ ചില്ലറ വില്പന ശാലയില്‍ 360 രൂപ മാത്രം വിലയുള്ള  ജവാന്‍ ഇനത്തില്‍പെടുന്ന മദ്യമാണ് വ്യാജ വില്‍പനക്കാര്‍ ഏറ്റവും കൂടുതല്‍ കച്ചവടം ചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ ഇതിനു 600 രൂപ ഈടാക്കുമ്പോള്‍ അവധി ദിവസങ്ങളില്‍ വില 900 വരെയെത്തിയതായാണ് വിവരം. ഇതോടൊപ്പം വ്യാജ മദ്യവും വില്പന നടത്തുന്നതായാണ് വിവരം. സ്ഥിരമായി ഈ രീതിയില്‍ കച്ചവടം ചെയ്യുന്നവരുമായി നിയമ പാലകര്‍ രഹസ്യധാരണയുള്ളതായും പറയപ്പെടുന്നു.

അതുകൊണ്ട് തന്നെ എക്‌സൈസ്, പോലീസ് വകുപ്പുകള്‍ക്ക് അനധികൃത വ്യാപാരം സംബന്ധിച്ച് വിവരം ലഭ്യമാണെങ്കിലും നടപടി എടുത്ത സംഭവങ്ങള്‍ അപൂര്‍വമാണ്. അംഗീകൃത വില്പ്പന ശാലയില്‍ല്‍

വില കുറഞ്ഞ മദ്യം ആവശ്യപ്പെടുമ്പോള്‍ സ്റ്റോക്ക് ഇല്ലെന്നുള്ള മറുപടിയാണ് പലപ്പോഴും ലഭിക്കുക. എന്നാല്‍ അനധികൃത വ്യാപാരികളുടെ കൈവശം രാപകലില്ലാതെ ഇവ എങ്ങനെ  ലഭിക്കുന്നു എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.