Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുത്വാപ്പുഴ-കണമല സമാന്തരപാത നിര്‍മ്മാണം: വീതി കുറച്ചെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 10:33 pm IST
in Kottayam

പമ്പാവാലി: കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന എരുത്വാപ്പുഴ കണമല പാതയില്‍ കണമല ഭാഗത്ത് റോഡ് വീതികുറച്ച് നിര്‍മ്മിക്കുന്നതായി പരാതി.

എരുത്വാപ്പുഴ-അട്ടിവളവ്-കണമല തീര്‍ത്ഥാടനപാതയ്‌ക്ക് സമാന്തരമായാണ് പുതിയ റോഡ് രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മാണമാരംഭിച്ചത്. എരുത്വാപ്പുഴയില്‍ നിന്നാരംഭിക്കുന്ന പാതയ്‌ക്ക് പത്ത് മീറ്റര്‍ വീതിയുണ്ടങ്കിലും കണമല ഭാഗത്തെത്തുമ്പോള്‍ ചില സ്ഥലങ്ങളില്‍ അഞ്ച് മീറ്റര്‍ വീതി മാത്രമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. റോഡരികിലുണ്ടായിരുന്ന ഓട നികത്തി റോഡ് വീതി ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഓട നികത്തിയതോടെ റോഡരികിലെ കുടിവെള്ള കിണറും നശിക്കാന്‍ കാരണമായതായും ആരോപണം ഉയര്‍ന്നു.

7.25 കോടി രൂപ ചിലവില്‍ രണ്ട് കിലോമീറ്റര്‍ ദൂരം നിര്‍മ്മിക്കുന്ന സമാന്തര പാത ചില തല്‍പര കക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി റോഡിന് വീതി കുറച്ച് അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണന്നും നാട്ടുകാര്‍ പറഞ്ഞു.

റോഡ് വീതികൂട്ടുന്നതിനായി നാട്ടുകാര്‍ സ്ഥലം വിട്ട് നല്‍കി വന്‍മരങ്ങള്‍ വെട്ടിമാറ്റിയെങ്കിലും റോഡിന് വീതി കൂട്ടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നിര്‍ദ്ദിഷ്ട റോഡിന് വീതി കൂട്ടാതെയുള്ള നിര്‍മ്മാണം ചിലയാളുകളെ സഹായിക്കാനാണെന്നും ഇതുവഴി കരാറുകാരന് വന്‍ ലാഭം ഉണ്ടാക്കാനുമാണ് ശ്രമമെന്നും പറയുന്നു. ശബരിമല പാതക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണത്തില്‍ വ്യാപകമായ അപാകതകള്‍ ഉണ്ടെന്ന് ബിജെപി നേതാക്കളും പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ അപാകതക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതോടെ പി.സി. ജോര്‍ജ് എംഎല്‍എ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എംഎല്‍എ വരാത്തതും പ്രതിഷേധത്തിന് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

പുതിയ വാര്‍ത്തകള്‍

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.