Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാവതലങ്ങള്‍ ആവിഷ്‌കരിച്ച ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 08:59 pm IST
inVicharam

വാക്കും വരയും… ബഷീറിനൊപ്പം യൂസഫ് അറയ്‌ക്കല്‍

ചിത്രരചനയില്‍ തന്റേതായ വഴി കണ്ടെത്തിയ ലോകപ്രശസ്ത ചിത്രകാരനാണ് യൂസഫ് അറയ്‌ക്കല്‍. കുറഞ്ഞ നിറങ്ങള്‍ ഉപയോഗിച്ച് കാന്‍വാസില്‍ യൂസഫ് വരച്ചുവെക്കുന്നത് ചിത്രങ്ങള്‍ മാത്രമാണെന്ന് തോന്നില്ല. നിഴലും വെളിച്ചവും ചേര്‍ന്ന് ഭാവതലങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രീകരണമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കെ.സി.എസ് പണിക്കര്‍ എം.പി. പോളിന്റെ ചിത്രം വരച്ചത് ഞാന്‍ കണ്ടിട്ടുണ്ട്.

പോട്രെയ്റ്റ് എങ്ങനെയായിരിക്കണമെന്ന് അത് വിശദമാക്കുന്നു. എണ്ണച്ചായത്തില്‍ സമര്‍ത്ഥമായ രചനാരീതിയാണ് പണിക്കര്‍ ആവിഷ്‌കരിച്ചതെങ്കില്‍ അതിന് സമാനമാണ് യൂസഫ് അറയ്‌ക്കലിന്റെ പോട്രെയ്റ്റുകള്‍. കേരളത്തില്‍ അധികം അറിയപ്പെട്ടിട്ടില്ല യൂസഫ് എങ്കിലും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതോടെ ലോകപ്രശസ്ത ചിത്രകാരനായി മാറിയ മലയാളിയായി അദ്ദേഹം മാറി.

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ 1990 കളുടെ അവസാനം യൂസഫ് അറക്കല്‍ എത്തിയിരുന്നു. മാംഗോസ്റ്റീന്‍ മരച്ചുവട്ടില്‍ ഇരിക്കുന്ന ബഷീറിന്റെ ചിത്രങ്ങള്‍ പലരും പകര്‍ത്തിയിട്ടുണ്ട്, കാന്‍വാസിലും ഫോട്ടോഗ്രാഫിയിലും. എന്നാല്‍ ബഷീറിന്റെ ജീവസ്സുറ്റ ഭാവം പകര്‍ത്തുന്നതില്‍ യൂസഫ് അറയ്‌ക്കലോളം അതൊന്നുമെത്തില്ല. ബഷീര്‍ എന്ന വ്യക്തിയുടെ അകവും പുറവും പൂര്‍ണ്ണതയില്‍ ചിത്രീകരിക്കാന്‍ യൂസഫിന് കഴിഞ്ഞു.

തന്റേതായ രീതിയില്‍ പുതിയ രചനാ ശൈലി രൂപപ്പെടുത്തുമ്പോഴും അറയ്‌ക്കല്‍ ശൈലി ഒറ്റപ്പെട്ടുപോയില്ല. മറിച്ച് ചിത്രീകരണത്തിന്റെ വ്യത്യസ്തതകൊണ്ട് ചിത്രരചനാ ലോകത്ത് അത് ഉയര്‍ന്നു നില്‍ക്കുന്നു.

ചിത്രരചനയില്‍ മാത്രമല്ല, ശില്‍പ്പനിര്‍മ്മാണത്തിലും അറയ്‌ക്കല്‍ ശൈലിക്ക് വ്യത്യസ്തതകളുണ്ട്. ഒരു ചിത്രകാരനെന്നതിനേക്കാള്‍ താനൊരു ശില്‍പ്പിയാണെന്നായിരുന്നു അറയ്‌ക്കലിന് തന്നെക്കുറിച്ചുള്ള വിലയിരുത്തല്‍. അധികമൊന്നും കാണാത്ത ഘടനാരൂപവും ആവിഷ്‌കാര ശൈലിയുമാണ് യൂസഫ് അറയ്‌ക്കല്‍ ശില്‍പ്പ നിര്‍മ്മാണത്തിലും അനുവര്‍ത്തിച്ചത്. സമൂഹ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനായിരുന്നു യൂസഫ് എന്നും ശ്രമിച്ചത്. കാന്‍വാസിലൂടെ അദ്ദേഹമുയര്‍ത്തുന്ന നിശിതമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല.

തന്റെ ഭൂതകാല അനുഭവങ്ങളില്‍ നിന്നാണ് തന്റെ സര്‍ഗചൈതന്യം രൂപപ്പെട്ടതെന്ന് യൂസഫിന്റെ സ്വയം വിലയിരുത്തല്‍ എത്രമാത്രം ശരിയാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ”ആയിരക്കണക്കിന് ഇമേജുകള്‍ എന്നെ വേട്ടയാടുന്നു. നിസ്സഹായതയുടെയും അനിശ്ചിതത്വത്തിന്റെയും നിശ്ശബ്ദ വേദനകളുടെയും ബിംബങ്ങള്‍. അവയെ പുനരാവിഷ്‌കരിക്കുകയല്ല, അവയെ എങ്ങനെ മനസ്സിലാക്കി എന്നതാണ് കാന്‍വാസിലൂടെ താന്‍ പകര്‍ത്താന്‍ ശ്രമിച്ചത്” എന്ന് യൂസഫ് പറയാറുണ്ട്.

ചിത്രകാരന്‍ എന്ന നിലയില്‍ കേരളത്തില്‍ മുന്നോട്ടുപോകാനാവില്ലെന്ന് യൂസഫ് അറയ്‌ക്കല്‍ തിരിച്ചറിഞ്ഞിരുന്നു. ബംഗളൂരുവിലെത്തിയതോടെയാണ് യൂസഫും അദ്ദേഹത്തിന്റെ ചിത്രങ്ങളും ലോകപ്രശസ്തമായത്. ചിത്രകലയേയും ചിത്രകാരന്മാരേയും സര്‍ഗപ്രതിഭകളെയും പരിപോഷിപ്പിക്കുന്ന സര്‍ക്കാരും സമൂഹവുമാണ് അവിടെയുള്ളത്. ആ പ്രോത്സാഹനം യൂസഫിന്റെ സര്‍ഗയാത്രയെ ഒട്ടൊന്നുമല്ല സഹായിച്ചത്. ബംഗളൂരുവിലായതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഇത്രയധികം വലുതാവാനായത്.

കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യൂസഫ് അറയ്‌ക്കല്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബഷീര്‍ ചിതങ്ങള്‍ക്ക് കേരളത്തില്‍ ഏറെ ആസ്വാദകരുണ്ടായിരുന്നു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രരചന പഠിക്കാന്‍ പോയ കാലത്തുതന്നെ തനിക്ക് യൂസഫ് അറയ്‌ക്കലിനെ പരിചയമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.