Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജോലിവാഗ്ദാനം ചെയ്ത് സൈനികന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 12:07 pm IST
in Kollam

കൊട്ടാരക്കര: ജോലി വാഗ്ദാനം നല്‍കി സൈനികന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി കരസേനയിലെ സൈനികനായ യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി. പോലീസിനും ഉന്നത ഭരണാധികാരികള്‍ക്കും പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

വെണ്ടാര്‍ അമ്പനാട്ട് പടിഞ്ഞാറ്റതില്‍ ശ്രീജിത്തിന് എതിരെയാണ് പലരില്‍ നിന്നും അര കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്. റെയില്‍വേ, സൈന്യം, ബാങ്ക് എന്നിവിടങ്ങളില്‍ ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. രണ്ട് വര്‍ഷം മുന്‍പ് നടന്ന തട്ടിപ്പില്‍ അയല്‍വാസികളും മറുനാട്ടിലുള്ളവരും അകപെട്ടിട്ടുണ്ട്. അഞ്ചുലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി പരാതിക്കാരായ വെണ്ടാര്‍ മുഞ്ഞക്കല്‍ വീട്ടില്‍ മോഹന്‍ദാസ്, വെണ്ടാര്‍ പൊയ്‌കയില്‍ വീട്ടില്‍ മണിയന്‍പിള്ള എന്നിവര്‍ പറയുന്നു. മാവേലിക്കര സ്വദേശിനിയായ വീട്ടമ്മക്ക് 15 ലക്ഷവും എടത്വാ സ്വദേശിക്ക് 10 ലക്ഷവും നഷ്ടമായതായി പരാതിയുണ്ട്. ചിലരെ വ്യാജനിയമന ഉത്തരവ് നല്‍കി ഡല്‍ഹിയിലും ഷില്ലോങ്ങിലും വിളിച്ചുവരുത്തി കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ക്ക് പരസ്പരം അറിയാതിരുന്നതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. പത്തോളം പേര്‍ ഒന്നര വര്‍ഷം മുന്‍പ് കൊല്ലം റൂറല്‍ എസ്പിക്ക് മൂന്ന് പ്രാവശ്യവും മുന്‍ മുഖ്യമന്ത്രിക്കും, മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചു എന്നറിയിപ്പല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. ഇതിനിടയില്‍ മാതാപിതാക്കളേയും ഭാര്യയെയും നാട്ടില്‍ നിന്ന് മാറ്റിയ ഇയാള്‍ നാട്ടിലെ വീടും വസ്തുവും വില്‍ക്കുന്നതിനുള്ള ശ്രമവും നടത്തി. ഇതറിഞ്ഞ തട്ടിപ്പിനിരയായവര്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സഹായത്തോടെ കൊടികള്‍ നാട്ടി വില്‍പ്പന തടഞ്ഞു. കോടതിയെ സമീപിക്കാനും തട്ടിപ്പിന് ഇരയായവര്‍ തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.