Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഐഎസിനെതിരെ അതി ജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:01 pm IST
in Vicharam

കഴിഞ്ഞ ദിവസം തലശ്ശേരി പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായി എറണാകുളം എന്‍ഐഎ കോടതി റിമാന്റ് ചെയ്ത ഐഎസ് ഭീകരരില്‍നിന്നു എന്‍ഐഎ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഞായറാഴ്ച കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ പാനൂര്‍ അണിയാരം സ്വദേശി മദീന മന്‍സിലില്‍ മന്‍സീദ്(ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസീം,കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയായിരുന്നു എന്‍ഐഎ സംഘം പിടികൂടിയത്. ഇതൊടൊപ്പം കോഴിക്കോട് കുറ്റ്യാടിയില്‍നിന്ന് റംഷാദ്, കോയമ്പത്തൂരില്‍നിന്ന് ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ സംഘം അന്നേ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

കനകമലയില്‍ കോയമ്പത്തൂര്‍, തൃശൂര്‍,മലപ്പുറം, കോഴിക്കോട് സ്വദേശികളെ എത്തിച്ചതും, സൗകര്യം ചെയ്തുകൊടുത്തതും സമീപവാസി അണിയാരത്തെ മന്‍സീദായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആളുകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കില്ലെന്ന് ഉറപ്പുളളതിനാലാണ് ഈ സുരക്ഷിതകേന്ദ്രം ഇവര്‍ തിരഞ്ഞെടുത്തതെന്നാണ് വിവരം.

ദിവസങ്ങളായി നിരീക്ഷണത്തിലുളള യുവാക്കളുടെ മൊബൈല്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് കനകമലയിലെത്തിയത്. എന്‍ഐഎ ചെന്നൈ യൂനിറ്റ് ഐജി.അനുരാജ് തങ്ക്,ഡിവൈഎസ്പിമാരായ എപി. ഷൗക്കത്തലി, പി. വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായാറാഴ്ച ഉച്ചക്ക് ഐജി അടക്കം ആറംഗം സംഘം പ്രത്യേക നിരീക്ഷണത്തില്‍ കണ്ടെത്തിയ സ്ഥലത്ത് ഒത്തുചേര്‍ന്ന അഞ്ചുപേരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്. കശുമാവിന്‍ തോപ്പില്‍ ഇരുന്നായിരുന്നു ആസൂത്രണം.

സംസ്ഥാനത്തെ നാലുപ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കയ്യില്‍ നിന്ന് ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. സമീപത്തെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് അഞ്ചുപേരെയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ എല്ലാം ഏറ്റുപറഞ്ഞവര്‍ പൂര്‍ണ്ണമായും അന്വേഷണസംഘവുമായി സഹകരിച്ചു. മൂന്നു മണിക്കൂറോളം സംഭവസ്ഥലത്ത് ചോദ്യം ചെയ്തവരെ മുഖംമൂടി അണിയിച്ച് രണ്ടുവാഹനങ്ങളിലായി കൊണ്ടുപോകുകയായിരുന്നു. നിരവധി ആളുകള്‍ സംഭവമറിഞ്ഞ് കനകമലയിലെത്തിയിരുന്നു.

പാനൂര്‍ സിഐ കെ.എസ്.ഷാജിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തവരെ കനകമലയില്‍ നിന്ന് കൊണ്ടുപോകാനായത്. ഇതിനിടയില്‍ തന്നെ ഡിവൈഎസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ കുറ്റ്യാടി വളയന്നൂരിലെ റംഷാദിനെ വീട്ടിലെത്തി പിടികൂടിയിരുന്നു. കനകമലയില്‍ നിന്ന് പിടികൂടിയവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കോയമ്പത്തൂരില്‍ നിന്നു പിടികൂടിയ മറ്റു രണ്ടുപേരെയും ചേര്‍ത്ത് കോഴിക്കോട് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് എറണാകുളം എന്‍ഐഎ കോടതിയില്‍ ഇവരെ ഹാജരാക്കിയത്. ഐപിസി 120ബി,121,121എ,122എന്നിവയും, യുഎപിഎ 18,18ബി, 20,38,39 വകുപ്പുകളും ചേര്‍ത്താണ് കേസ് റജിസ്റ്റ്ര്‍ ചെയ്തിട്ടുളളത്.

കേരളത്തില്‍നിന്ന് കാണാതായ 21 പേര്‍ അഫ്ഗാനിസ്ഥാനില്‍ പോയി ഐഎസില്‍ ചേര്‍ന്നതായി നാം അറിഞ്ഞത് അടുത്തകാലത്താണ്. കാസര്‍കോട്, പാലക്കാട് ജില്ലകളിലുള്ള ഇവര്‍, ഇറാന്‍ വഴിയാണ് അവിടെയെത്തിയത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സക്കീര്‍ നായിക്കിന്റെ സഹായം ഇവര്‍ക്കു കിട്ടിയിരുന്നു. വളരെ നാളായി, ഇവിടത്തെ പെണ്‍കുട്ടികളെ ലൗജിഹാദില്‍പ്പെടുത്തി ഐഎസിലേക്കു റിക്രൂട്ട് ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. പവിത്രമായ നമ്മുടെ മണ്ണ്, കളങ്കപ്പെടുംവിധം, ഐഎസിന് ഇവിടെ ‘അന്‍സാറുള്‍ ഖിലാഫ്’ എന്ന സംഘടനതന്നെയുണ്ടെന്ന വിവരം, ഞെട്ടിക്കുന്നതാണ്. നാം ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.