Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭാരതം നിലകൊള്ളുന്നത് ലോകനന്മക്കായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 11:58 am IST
in Kollam

അഞ്ചല്‍:’ഭാരതം നിലനില്‍ക്കുന്നത് മുഴുവന്‍ ലോകത്തിന്റെയും നന്മയ്‌ക്കായാണെന്ന് തപസ്യ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി എം.സതീശന്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് അഞ്ചലില്‍ സംഘടിപ്പിച്ച ആചാര്യത്രയ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ നന്മക്കായി തപസു ചെയ്ത ഋഷീശ്വരന്മാരുടെ തപസില്‍ നിന്നാണ് ഭാരതം എന്ന രാഷ്‌ട്രമുണ്ടായത്.’ഭാരതത്തിന്റെ സത്തയായ വേദാന്തസാഗരത്തിന്റെ അടിത്തട്ട് കണ്ട ഋഷിമാര്‍ തന്നെയായിരുന്നു ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും. ഹൈന്ദവ അനൈക്യം രാഷ്‌ട്രത്തെ തകര്‍ക്കുമെന്ന് മനസിലാക്കിയവരാ യിരുന്നു അവര്‍. നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്നത് ഇന്നൊരു ഫാഷനായി മാറി. ഒരുകാലത്ത് ആചാര്യന്‍മാര്‍ ബൂര്‍ഷ്വയായിരുന്നു ഇവര്‍ക്ക്. ഇന്ന് സ്വീകാര്യത വന്നിരിക്കുന്നത് തിരിച്ചറിവിന്റെ രാഷ്‌ട്രീയമാണ്. പട്ടികജാതിക്ഷേമ സമിതി രൂപീകരിച്ച് പാര്‍ട്ടിക്ക് ജാതിയുണ്ടെന്ന് തെളിയിച്ച കമ്മ്യൂണിസ്റ്റുകള്‍ ജാതിയില്ലാവിളംബരം ആഘോഷിക്കുന്നത് വിചിത്രമാണന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ അലയടിക്കുന്ന ദേശീയതരംഗം കേരളത്തിലും എത്തിത്തുടങ്ങിയത് മനസിലാക്കിയ കമ്മ്യൂണിസ്റ്റുകള്‍ ശ്രീകൃഷ്ണജയന്തിയും ചട്ടമ്പിസ്വാമിജയന്തിയും ഗണേശോത്സവവും നടത്താന്‍ ഓടുന്നു.

കേരളത്തില്‍ എണ്ണമറ്റ സാമൂഹ്യപരിഷ്‌കരണങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സംഘപ്രസ്ഥാനം. പാലിയം വിളംബരം ഒന്നുമാത്രം മതി ഉദാഹരണം .ഉടുപ്പി ഹിന്ദുസമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് വേദിയില്‍ സന്യാസിമാര്‍ പ്രഖ്യാപിച്ചതും ഇതേ സാമൂഹ്യ സമരസതയുടെയും ഹിന്ദു ഐക്യത്തിന്റേയുമാണെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ കള്ളപ്രചരണത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. അതിന്റെ ഭാഗമായാണ് ഗുരുദേവനെ വക്രീകരിക്കാന്‍ ശ്രമിക്കുന്നതും. ജാതിരഹിത ഹിന്ദുസമൂഹത്തിനായി സംഘപ്രസ്ഥാനങ്ങള്‍ നടത്തുന്ന മുന്നേറ്റമാണ് ഇവരെ വെറളി പിടിപ്പിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ.ജി.അനില്‍കുമാര്‍ ആചാര്യത്രയ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത് ജില്ലാപ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ് അദ്ധ്യഷനായിരുന്നു. സജീഷ് വടമണ്‍ വിഷയാവതരണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.