Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മിച്ചഭൂമി കയ്യേറി റബര്‍കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 02:50 pm IST
in Kollam

വെളിയം: മിച്ചഭൂമി അനധികൃതമായി കൈയ്യേറി റബ്ബര്‍കൃഷി നടത്തുന്നതായി പരാതി. വെളിയം പഞ്ചായത്തിലെ മറവന്‍കോട് മിച്ചഭൂമി കോളനിയിലാണ് സര്‍ക്കാര്‍ഭൂമി വ്യാപകമായി കൈയ്യേറി റബ്ബര്‍കൃഷി നടത്തുന്നത്.

പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം. മറവന്‍കോട് മിച്ചഭൂമി നൂറ്റിയിരുപത് ഏക്കറോളമാണുള്ളത്. ഇതില്‍ നൂറില്‍പരം കുടുംബങ്ങളാണ് താമസിക്കുന്നത്. 2015ലാണ് മിച്ചഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നലകാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ അവിടെ താമസമില്ലാത്തവര്‍ പുറത്തുനിന്നെത്തി വ്യാപകമായി ഭൂമികൈയ്യേറുകയും കൈയ്യറ്റ ഭൂമിക്ക് പട്ടയം നേടിയെടുക്കുവാനുള്ള ശ്രമത്തിലുമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെതിരായി സാമൂഹിക ഇടപെടല്‍ ഉണ്ടാവുകയും ജില്ലാകളക്ടര്‍, തഹസീല്‍ദാര്‍, വില്ലേജോഫീസര്‍ എന്നിവരെ കാണുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. മിച്ചഭൂമിയില്‍ കാലങ്ങളായി താമസിക്കുന്നവരുടെ ഭൂമിവരെ കൈയ്യേറിയാണ് പുറത്തുനിന്നുള്ളവര്‍ വ്യാപകമായ റബര്‍കൃഷി നടത്തിയിരിക്കുന്നത്. മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ വ്യാപകമായ ഇടപെടലും ഇവിടെ നടക്കുന്നുണ്ട്. കൈയ്യേറിയ’ഭൂമിയില്‍ പ്രാര്‍ത്ഥനാഹാള്‍ നിര്‍മിക്കാനുള്ള ഇവരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.

എന്നാല്‍ രാഷ്‌ട്രീയ ഇടപെടല്‍ അടക്കം ഇവരെ സഹായിക്കുന്നനിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ താല്‍ക്കാലിക സംവിധാനത്തിലാണ് ഇവരില്‍ പലരും ഇവിടെ താമസിക്കുന്നത്.

കുടിവെള്ള ക്ഷാമമടക്കം പല പ്രശ്‌നങ്ങളും പകര്‍ച്ചവ്യാധി പോലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. ഇതു കൂടാതെയാണ് പുറത്തുനിന്നും ഭൂമികൈയ്യേറാന്‍ വരുന്നവരുടെ ഭീഷണിയും ആക്രമണവും. ഹിയറിങ്ങ് നടപടികള്‍ വേഗത്തിലാക്കി നഷ്ടപ്പെട്ട് പോകുന്ന സര്‍ക്കര്‍ ഭൂമി തിരിച്ചെടുക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. അധികൃതരുടെ ഒത്താശയോടെ നടക്കുന്ന കൈയ്യേറ്റശ്രമം സര്‍ക്കാരുകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് കാലതാമസം വരുത്തുമെന്ന് മാത്രമല്ല കാലങ്ങളായുള്ള ഒരു കുടിലിനുവേണ്ടിയുള്ള പാവങ്ങളുടെ കാത്തിരിപ്പ് എക്കാലവും ഒരു സ്വപ്‌നമായി തുടരുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.