ചെന്നൈ: തമിഴ് സിനിമയിലെ പ്രണയജോഡികളായ വിശാലും വരലക്ഷ്മിയും പ്രണയബന്ധം പിരിയുന്നു. വാര്‍ത്ത ശരിവെക്കുന്ന തരത്തില്‍ നടി ട്വിറ്ററില്‍ കുറിച്ചു.
‘വേര്പിരിയലുകള് മറ്റൊരു തലത്തിലെത്തി. ഏഴു വര്‍ഷം നീണ്ടുനിന്ന പ്രണയബന്ധം വഴിപിരിയുന്നതായി അയാള്‍ തന്റെ മാനേജര്‍ മുഖേന അറിയിക്കുന്നു.
ലോകം എങ്ങോട്ടാണ് പോകുന്നത്,’ വരലക്ഷ്മിയുടെ ട്വീറ്റ്. പ്രമുഖ നടന് ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: