കൂത്തുപറമ്പ്: ആര്‍ട്ട് ഓഫ് ലിവിംഗ് വ്യക്തിത്വ പരിശീലകനും പ്രഭാഷകനുമായ സജീ യൂസഫ് നിസാന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ ഭഗവദ്ഗീത പ്രായോഗിക ജീവിതത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ന്യൂ സ്റ്റേറ്റ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30 മുതലാണ് പ്രഭാഷണം.
















