Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

9ന് പൂജവയ്‌പ്പ്, 10ന് മഹാനവമി ദര്‍ശനം, 11ന് വിദ്യാരംഭം നവരാത്രിയെ വരവേല്‍ക്കാന്‍ പനച്ചിക്കാട് ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 09:47 pm IST
in Kottayam

കോട്ടയം: നാവില്‍ സരസ്വതീവരം ഏറ്റുവാങ്ങുന്ന കുരുന്നുകള്‍ക്കൊപ്പം നവരാത്രിയെ വരവേല്‍ക്കാന്‍ ദക്ഷിണ മൂകാംബിയൊരുങ്ങി. പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2ന് തുടങ്ങി 11ന് സമാപിക്കും. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒമ്പതിനാണ് പൂജവയ്‌പ്പ്. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക നിരയൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എല്ലാദിവസവും രാവിലെ 5ന്് നടതുറക്കല്‍, സരസ്വതീ നടയില്‍ സാരസ്വതസൂക്തജപം, വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന എന്നിവ നടക്കും. വൈകിട്ട് ആറിനാണ് ദീപാരാധനയ്‌ക്കുശേഷം 8.30ന് നടയടയ്‌ക്കും. വെളുപ്പിന് 4മുതല്‍ കലാമണ്ഡപത്തില്‍ കലാപരിപാടികള്‍ ആരംഭിക്കും.

9ന് വൈകിട്ട് 5.30ന് അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നള്ളത്ത്, പൂജവയ്‌പ്പ് എന്നിവ നടക്കും. വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയില്‍ എത്തും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിക്കും. വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന ഘോഷയാത്ര 6.15ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് പൂജവയ്‌പ്പ്. ഒക്ടോബര്‍ 2ന് രാവിലെ 8ന് കലാപരിപാടികളുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. വൈകിട്ട് 4ന് സാരസ്വതം സ്‌കോളര്‍ഷിപ്പ് വിതരണം എഎംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും 6ന് ദേശീയ സംഗീതോത്സവം കാനായി കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും.

7ന് വൈകിട്ട് 7ന് സംഗീതജ്ഞ വത്സല രാമകൃഷ്ണന് കച്ഛിപുരസ്‌കാരം ഉമ്മന്‍ചാണ്ടി എംഎല്‍എ വിതരണം ചെയ്യും. 8ന് വൈകിട്ട് 6.30ന് പത്തിയൂര്‍ ശങ്കരന്‍കുട്ടിക്ക് സംഗീതസരസ്വതി പുരസ്‌കാരം ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ.എന്‍. ശങ്കര്‍റാം സമര്‍പ്പിക്കും. 9ന് വൈകിട്ട് 5.30ന് ഗ്രന്ഥമെഴുന്നെള്ളിപ്പ്.

10ന് പുലര്‍ച്ചെ 4ന് മഹാനവമി ദര്‍ശനം. എല്ലാദിവസവും വൈകിട്ട് 7ന് നടക്കുന്ന ദേശീയ സംഗീതോത്സവത്തില്‍ രവി കിരണ്‍, പ്രസീത മുരളി, ചെന്നൈ രഞ്ജിത ശ്രീനാഥ്, ബെംഗളുരു ഉത്തര അന്തര്‍ജ്ജനം, ബംഗളരു വിനയ് ശര്‍വ്വ, ചെന്നൈ ജയന്ത് ജെ.എ തുടങ്ങിയ പ്രശസ്തര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.