കടുത്തുരുത്തി: മാഞ്ഞുര്‍ പഞ്ചായത്തിന്റെ ഓമ്പതാം നമ്പര്‍ എസ് സി സംവരണ കടമുറി രാത്രിയില്‍ സാമുഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തതായി പരാതി. മാഞ്ഞുര്‍ തെക്കെപറമ്പ് റ്റി.പി കുട്ടപ്പന്റെ കടയാണ് തകര്‍ത്തത്. പഞ്ചയത്ത് ഷോപ്പിഗ് കോംപ്ലക്‌സിലുള്ള മുറിയാണ് തകര്‍ത്തതായിപോലിസില്‍ പരാതിനല്‍കിയത്. മില്‍ മ്മാബുത്തും സ്റ്റേഷനറിക്കടയും നടത്തുന്ന എസി എസ്റ്റി വിഭാഗത്തില്‍പെട്ട റ്റി.പി കുട്ടപ്പന്റെ കടമുറിയുടെമുന്‍ഭാഗത്തുള്ള ബോര്‍ഡുകളും സ്റ്റാന്‍ഡുകളും നശിപ്പിച്ചു.
രാത്രി കാലങ്ങളില്‍ബസ്റ്റാന്‍ ഡ് ഭാഗത്ത് സാമുഹ്യവിരുദ്ധര്‍് അഴിഞ്ഞാടുന്നതായി പരാതിയുണ്ട്. മുന്‍മ്പ് ഇവിടെ പോലി സ് പെട്രോളിംഗ് ഉണ്ടായിരുന്നതാണ.് ഇത് നിറുത്തലാക്കിയതാണ് അക്രമികള്‍ അഴിഞ്ഞാടാന്‍ കാരണം.
















