Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുട്ടിക്കാനം സാഹിത്യോത്സവം 30ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:23 pm IST
in Kottayam

കോട്ടയം: മരിയന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെയും കുട്ടിക്കാനം സാഹത്യ സദസിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ കുട്ടിക്കാനം സാഹത്യോത്സവം 30 ന് ആരംഭിക്കും. മരിയന്‍ കോളേജ് കാമ്പസില്‍ നടക്കുന്ന പരിപാടി 2ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു.

30ന് ഉച്ചയ്‌ക്ക് 2ന് സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. മരിയന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. നോവലിസ്റ്റ് ബെന്യാമിന്‍ നോവല്‍പ്പരപ്പിലെ സ്ഥൂലതകള്‍ എന്നവിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകിട്ട് 5ന് പക്ഷരഹിത രചന സാധ്യമോ എന്നവിഷയത്തില്‍ സാറാജോസഫ് പ്രഭാഷണം നടത്തും.

ഒക്ടോബര്‍ 1ന് രാവിലെ 9മുതല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് രചനകള്‍, വിവര്‍ത്തന സാഹത്യം എന്നീവയില്‍ പ്രഭാഷണമുണ്ടാകും. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹത്യകാരി സംഗീതാ ശ്രീനിവാസനാണ് പ്രഭാഷണം. തുടര്‍ന്ന് സാഹത്യാവതരണവും ചര്‍ച്ചയും. കഥാകൃത്ത് ഹാരിസ് നെന്മേനി നയിക്കുന്ന പാനലില്‍ എന്‍. അജിതന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് , അഡ്വ. മണിലാല്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ വിഷയം അവതരിപ്പിക്കും. പീരുമേട് ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരക ക്ലബ് ലൈബ്രറിയുടെ സഹകരണത്തോടെയാണ് ഓപ്പണ്‍ ഫോറം നടക്കുന്നത്.

മരിയന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റൂബിള്‍ രാജ് മോഡറേറ്ററാകും. കവി റഫീക്ക് അഹമദ്, പൊന്‍കുന്നം വര്‍ക്കി സ്മാരക നവലോകം സാംസ്‌കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറി ഡോ. രാജന്‍ ജോര്‍ജ്ജ് പണിക്കര്‍, ദേശാഭിമാനി ലേഖകന്‍ കെ.ടി രാജീവ്, മുഹമദ് അന്‍സാരി, രാജേഷ് എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 5ന് പരുന്തുംപാറയില്‍ കാവ്യസന്ധ്യ. കവികളായ റഫീക്ക് അഹമദ്, അജയന്‍ കല്ലറ, പി.പി. രാമചന്ദ്രന്‍, കെ.ആര്‍. രാമചന്ദ്രന്‍, കാഞ്ചിയാര്‍ രാജന്‍, മാത്യു മാത്യു പീരുമേട് എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. രാത്രിയില്‍ സാഹത്യാവതരണവും ചര്‍ച്ചയും. 2ന് രാവിലെ 8മുതല്‍ കഥാകൃത്ത് സുഭാഷ് ചന്ദ്രന്റെ പ്രഭാഷണം. കഥയുടെ ചെറിയ വലിയ ലോകമെന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രഭാഷണം. 10മുതല്‍ എഴുത്തും പ്രസാധനവുമെന്ന വിഷയത്തില്‍ ഡിസി ബുക്ക് മാനേജിംഗ് ഡയറക്ടര്‍ രവി ഡിസി പ്രഭാഷണം നടത്തും. തുടര്‍ന്ന് സമാപന സമ്മേളനത്തില്‍ സുഭാഷ് ചന്ദ്രന്‍ സമാപന സന്ദേശം നല്‍കും. ചടങ്ങില്‍ മരിയല്‍ കോളേജ് മാനേജര്‍ ഫാ. റൂബന്‍ ജെ. താന്നിക്കല്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബാരവാഹികളായ മധുക്യഷ്ണന്‍, അജേഷ്.പി.ജോസഫ്, ബോബിമാത്യൂ എന്നിവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.