Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദളിത് വിഭാഗത്തിന്റെ ശ്മശാനഭൂമിയുടെ ചുറ്റുമതില്‍ പൊളിച്ചു; സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:31 am IST
in Kozhikode

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറിയില്‍ പട്ടികജാതിക്കാരുടെ ശ്മശാനത്തിന്റെ ചുറ്റുമതില്‍ സിപിഎമ്മുകാര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. പത്ത്‌പേര്‍ക്ക് പരുക്കേറ്റു. ശ്മശാന സംരക്ഷണ ചുമതലയുള്ള ഹരിജനോദ്ധാരണ കമ്മറ്റി പ്രസിഡന്റ് ടി.കെ. വേലായുധന്‍ (50), സെക്രട്ടറി ശങ്കരന്‍ കറുത്ത പറമ്പ് (45), കെ.പി. ശിവദാസന്‍ (45), ടി.കെ. ബാലകൃഷ്ണന്‍ (40) ,അപ്പുട്ടി കാളിയത്തൊടിക (60) ,സിപിഎമ്മുകാരായ മോഹനന്‍ മാട്ടുമുറി (51),ഷാജികുമാര്‍ (42), ദീപ മീത്തിന്‍ കണ്ടി (36) ആഷിഖ് ബാബു (21), രതിഷ് മടത്തിന്‍ കണ്ടി (40)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശ്മശാന കമ്മറ്റി ഭാരവാഹികള്‍ മുക്കം ഗവ.ആശുപത്രിയിലും ,മറ്റുള്ളവര്‍ മുക്കത്തെ സ്വകാര്യആശുപത്രിയിലും ചികില്‍സയിലാണ് .

ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ശ്മശാനത്തിന്റെതാഴ്ഭാഗത്ത് കൂടി റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസിയായ സിപിഎമ്മുകാരനും ശ്മശാന കമ്മറ്റിക്കാരും തമ്മില്‍ കേസും തര്‍ക്കവും ഉണ്ടായിരുന്നു. ഇതിനിടെ കമ്മറ്റിക്കാര്‍ ശ്മശാനത്തിലെ കാട് വെട്ടിത്തെളിക്കുകയും, താഴ്ഭാഗത്ത് ചുറ്റുമതില്‍ കെട്ടുകയും ചെയ്തു.ഇതേ തുടര്‍ന്ന് മറുവിഭാഗം തടസ്സവാദങ്ങളുമായി രംഗത്തിറങ്ങി. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതായി ഇരുവിഭാഗവും അവകാശവാദമുന്നയിച്ചതോടെ വൈകുന്നേരത്തോടെ പ്രശ്‌നം സംസാരിച്ചു തീര്‍ക്കാന്‍ ധാരണയായിരുന്നു.

എന്നാല്‍ ഇതിനിടെ സിപിഎമ്മുകാര്‍ സംഘടിച്ചെത്തി മതില്‍ പൊളിക്കുകയും ,ഇവിടെ പാര്‍ട്ടി കൊടി കെട്ടുകയും ചെയ്തു.

ഇത് തടയാന്‍ ശ്രമിച്ച തങ്ങളെ നൂറോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റ ഹരിജനോദ്ധാരണ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിട്ടിലേക്കുള്ള വഴി ഒരു സംഘം അടച്ചു കെട്ടുകയും, തങ്ങളെ അക്രമിക്കുകയും ചെയ്‌തെന്നാണ് മറുവിഭാഗത്തിന്റെ പരാതി.

സംഘര്‍ഷസ്ഥലത്ത് മുക്കം പോലിസ് എത്തിയെങ്കിലും കോടതിയുടെ വിധി പകര്‍പ്പ് ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ച് തടിയൂരുകയായിരുന്നു.പട്ടികജാതിയിലെ ചെറുമ വിഭാഗത്തിന്റെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് 92 സെന്റ് വരുന്ന ശ്മശാനം .ഇതില്‍ നാല് സെന്റ് സ്ഥലം റോഡുകള്‍ക്കായി ഇതിനകം വിട്ടു നല്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.