Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ല പിടിയ്‌ക്കാന്‍ മയക്കുമരുന്ന് മാഫിയ; ഒത്താശപാടി ഭരണകക്ഷിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 09:41 pm IST
inIdukki

തൊടുപുഴ: ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നടക്കുന്ന ശരിയാക്കലിന് തുടര്‍ച്ചയായി ഇടുക്കി ജില്ലയിലെ എക്‌സൈസ് വകുപ്പിലും ശരിയാക്കല്‍ തുടരുന്നു.

ഇടുക്കി ജില്ലയിലേക്ക് അതിര്‍ത്തി കടന്നു വരുന്ന മയക്കുമരുന്നുകളുടെ പ്രവാഹത്തെ തടഞ്ഞു നിര്‍ത്തുന്നതിനും ജില്ലയിലാകമാനം മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിരിച്ചുവിടുവിപ്പിക്കുകയായിരുന്നു ഈ സര്‍ക്കാര്‍ ആദ്യം ചെയ്തത്. കാരണം ഇടുക്കി ജില്ലയിലെ പ്രമുഖ ഭരണ കക്ഷി നേതാവിന്റെ ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഹാഷിഷ് ഓയില്‍ കടത്തിനെക്കുറിച്ച് അന്വേഷിച്ചതും നടപടി എടുത്തതും ഈ സ്‌ക്വാഡില്‍ പെട്ടവരായിരുന്നു.

ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥമാര്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുു

ന്നതായിരുന്നു. ഈ വ്യാപാരത്തില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കും ചില ലോക്കല്‍ ഭരണാധികാരികള്‍ക്കും പങ്കുള്ളതായും പറയപ്പെടുന്നു. ഒരു ഭരണ കക്ഷിയുടെ മൂന്നു ലോക്കല്‍ നേതാക്കളും ഒരു പഞ്ചായത്ത് മെമ്പറും ഈ കണ്ണിയിലെ ശക്തരായ പങ്കാളികളാണെന്നും പറയപ്പെടുന്നു.

സ്‌ക്വാഡ് പിരിച്ചുവിട്ടതിനു ശേഷം ഇടുക്കി ജില്ലയില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇന്‍സ്‌പെക്ടര്‍മാരെ സംസ്ഥാനത്തിന്റെ വിവിധ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

എക്‌സൈസ് വകുപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ മയക്കുമരുന്നു കേസുകള്‍ എടുത്തിട്ടുള്ളതും സ്തുത്യര്‍ഹമായ സേവനത്തിന് ഒരു മാസം മുമ്പ് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയിട്ടുള്ളതുമായ ഇന്‍സ്‌പെക്ടറെ സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് മഞ്ചേശ്വരത്തേക്കും മറ്റൊരാളെ വയനാട്ടിലേക്കും അടുത്തയാളെ കണ്ണൂരിലേക്കും സ്ഥലംമാറ്റുകയായിരുന്നു. ജില്ലയിലെ മയക്കു മരുന്നു മാഫിയായുടേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിന്റേയും അടുത്ത ലക്ഷ്യം ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ്.

ഇതിനെല്ലാം മറയാക്കുന്നത് ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള സ്റ്റാഫ് യൂണിയനെയാണന്നു പറയപ്പെടുന്നു. കുറെ നാളുകളായി അഴിമതി മുക്തമായ പ്രവര്‍ത്തനം നടത്തിയിരുന്ന കുമളി ചെക്ക് പോസ്റ്റില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ ചില ഭരണ കക്ഷി നേതാക്കളും മാഫിയായും ആഗ്രഹിക്കുന്ന തരത്തിലേക്കു തന്നെ ജില്ലയിലെ എക്‌സൈസ് സംവിധാനവും എത്തപ്പെട്ടു എന്നു വേണം കരുതാന്‍. ഈ ചെക്ക് പോസ്റ്റിന്റെ നിയന്ത്രണം ഭരണചായിവുള്ള സംഘടനയുടെ ജില്ലാ നേതാവിനാണന്നും പറയപ്പെടുന്നു. ഈ ജില്ലാ നേതാവിനെ മുന്‍ നിര്‍ത്തിയാണത്രെ ഭരണകക്ഷിക്കാരും മാഫിയകളും ജില്ലയിലെ മാഫിയാക്ക് വരുതിയില്‍ നില്‍ക്കാത്ത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്.

ഇപ്പോള്‍ ഒളിക്യാമറ ദൃശ്യത്തില്‍ പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും ഇതേ യൂണിയനിലും രാഷ്‌ട്രീയ ചായ്‌വിലും പെട്ടവരാണന്നും ആക്ഷേപം ഉണ്ട്. ഇടുക്കി ജില്ലയിലെ ഹാഷിഷ് ഓയില്‍, മയക്കുമരുന്നു കച്ചവടം എന്നിവ നടത്തുന്നവരുടെ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.