Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികാരഭ്രമത്തില്‍ സിപിഎം അക്രമം തുടരുന്നു; പിന്തുണയുമായി കുണ്ടറ പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 01:57 pm IST
in Kollam

കുണ്ടറ: കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ സിപിഎമ്മിനെ അക്ഷരംപ്രതി അനുസരിച്ച് കുണ്ടറ പോലീസ്. ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്ക് നേരെ പോലീസ് ചുമത്തിയിരിക്കുന്നത് നിസാരവകുപ്പാണ്. കുണ്ടറ പോലീസ് സ്റ്റേഷന്റെ ഭരണം നടത്തുന്നത് സിപിഎം ആണെന്നതിന്റെ ഉത്തമ തെളിവാണിത്.

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്ത പോലീസാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചക്കേസില്‍ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തിയിരിക്കുന്നത്.

സ്റ്റേഷന്‍ജാമ്യം കിട്ടുന്ന നിസാര വകുപ്പായ 324 മാത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഗുരുതരമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ വകുപ്പ് ചുമത്തലിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വ്യാപകമായ അക്രമണമാണ് വെള്ളിമണിലും പരിസരപ്രദേശങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം നടത്തിയത്. അതിനുശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചാക്രമിക്കുന്ന രീതി ഇവിടെ പതിവായി. വിജയാഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കുണ്ടറയില്‍ സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമണം നടത്തിയിരുന്നു. വെള്ളിമണില്‍ മെഴ്‌സികുട്ടിയമ്മയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന്റെ കണ്ണിനു പരിക്കേല്‍ക്കുകയും വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ ഉടക്കുകയും ചെയ്തു. വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ സ്തൂപത്തിന്റെ മേല്‍ക്കൂര സിപിഎം അക്രമികള്‍ എറിഞ്ഞുപൊട്ടിക്കുകയും ഇടതുകൈയുടെ ഭാഗം വെട്ടിക്കളയുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തില്‍ ആരെയും പിടികൂടാന്‍ ഇതുവരെയും കുണ്ടറ പോലീസിന് സാധിച്ചില്ല.

ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ നേമത്ത് വിജയിച്ചതിന്റെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകരെ പ്രത്യേകം നോട്ടമിട്ടശേഷം പെരിനാട് പാറപ്പുറത്ത് വച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇടിക്കട്ട ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയും വെട്ടുകയും ചെയ്തിരുന്നു. വെള്ളിമണ്‍ ഇടവട്ടം രമണി വിലാസത്തില്‍ ആര്‍.ശരത്‌രാജ്(20), പ്ലാവിളകിഴക്കതില്‍ അഭിലാഷ് (20) എന്നിവരെയാണ് അന്ന് സിപിഎം ക്രിമിനലുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. അന്നേ ദിവസം തന്നെ വെള്ളിമണ്‍ ജംഗ്ഷനില്‍ വച്ച് ബിജെപി പ്രവര്‍ത്തകന്റെ തല കല്ല് വച്ചെറിഞ്ഞ് പൊട്ടിച്ചിരുന്നു. ബിജെപി മൂന്നാം നമ്പര്‍ ബൂത്ത് സെക്രട്ടറി ചെറുമൂട് ഒഴിഞ്ഞവിള വീട്ടില്‍ രാധാകൃഷ്ണന്റെ (42) തലയാണ് സിപിഎം പ്രവര്‍ത്തകര്‍ എറിഞ്ഞു പൊട്ടിച്ചത്. എന്നാല്‍ ഇതിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. സിപിഎമ്മുകാര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിന് കുട പിടിക്കുന്ന രീതിയാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

ഏരിയാ സെക്രട്ടറിയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറയുന്നതിനപ്പുറം ചലിക്കാത്ത പോലീസുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഇത്തരം നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധം ബിജെപി രേഖപ്പെടുത്തുമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.