Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടോറസ്സ് ലോറികള്‍ക്ക് അതിവേഗം: ജനം ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:22 pm IST
in Kottayam

കുറവിലങ്ങാട്: രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്തുള്ള സ്വകാര്യ മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ നിന്നും അമിത ഭാരവുമായി ക്രഷറിലേയ്‌ക്ക് പാറയും തിരികെ ക്രഷറില്‍ നിന്നുള്ള കരിങ്കല്‍ ഉത്പന്നങ്ങളുമായി കേവലം 3 മീറ്റര്‍ വീതിമാത്രമുള്ള പഞ്ചായത്ത് റോഡില്‍ കൂടി അമിത വേഗതയില്‍ നിരന്തരം ടോറസ്സ് ലോറികള്‍ കുതിച്ചുപായുന്നു. ഇതുമൂലംഅരിക്കര -കൂടപ്പലം,അമനകര-കൂടപ്പുലം വഴിയിലൂടെ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സൈ്വരമായി സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. പഞ്ചായത്ത് റോഡില്‍ നിന്നും പ്രധാന മെയിന്‍ റോഡിലേയ്‌ക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കലുങ്കുകളും സ്ലാബുകളും തകര്‍ന്ന നിലയിലാണ്. ഈ റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ച പാലം എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ഈ റോഡില്‍ കൂടി സ്‌കൂള്‍ കുട്ടികളുമായി വന്ന വാഹനം കഴിഞ്ഞ ദിവസം കലുങ്ക് തകര്‍ന്ന ഭാഗത്ത് അപകടത്തില്‍പ്പെടുകയും തോട്ടിലേയ്‌ക്ക് മറിയുവാന്‍ തുടങ്ങുകയും ചെയ്തു. ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. സ്ലാബുകളും കരിങ്കല്‍ കെട്ടുകളും തകര്‍ന്ന പി.ഡബ്ല്യു.ഡി. റോഡില്‍ അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ താല്കാലികമായി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ക്രഷര്‍ ഉടമ കലുങ്കിന് താങ്ങുകള്‍ നല്‍കി വീണ്ടും ഇതിന് മുകളിലൂടെ ടോറസ്സ് ലോറികള്‍ നിര്‍ബാധം ഓടിച്ചുകൊണ്ടിരിക്കുന്നു.ഭാരവാഹികളുടെയാത്ര തുടര്‍ന്നാല്‍ ഇവിടെ വഴിയില്‍ വലിയ അപകടം ഉണ്ടാകുവാനുള്ള സാധ്യത വിളിപ്പാടകലെയാണ്‌യെന്ന് ആരോപിച്ച് നാട്ടുകാര്‍ പരാതിയുമായിരംഗത്ത് എത്തിയിട്ടുï്. മുന്‍മ്പ്‌സര്‍ക്കാര്‍അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആയതിനാല്‍ ഈ വഴിയിലൂടെ ടോറസ്സ് ലോറികളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.