Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട തീവെച്ച സംഭവം; കണ്ണീരുണങ്ങാതെ വീട്ടമ്മയും മക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:32 pm IST
in Idukki

തൊടുപുഴ: സാമൂഹ്യവിരുദ്ധരുടെ നിരന്തര ആക്രമണവും സ്വഭാവഹത്യയും മൂലം ജീവിക്കാന്‍ നിര്‍വാഹമില്ലാതെ വീട്ടമ്മയും മൂന്നു കുട്ടികളും. മുള്ളരിങ്ങാട് നെടുമാഞ്ചേരില്‍ എന്‍എം സൗദാമിനിയാണ് ജനിച്ച നാട്ടില്‍ സൈ്വര ജീവിതം നിഷേധിക്കപ്പെട്ട അവസ്ഥ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ വരുമാന മാര്‍ഗമായ കട ഒരു സംഘം തീവെച്ചു നശിപ്പിച്ചു. സിസിടിവി ദൃശ്യം ഉള്‍പ്പെടെ നല്‍കിയ പരാതി  കാളിയാര്‍ പോലീസ് അവഗണിക്കുന്നതിനാല്‍ അക്രമി സംഘം വീണ്ടുമെത്തി ഭീഷണി മുഴക്കി. വൃദ്ധ മാതാവും ഗുരുതര രോഗം ബാധിച്ച ഒരു കുട്ടിയുള്‍പ്പെടെ 15 വയസില്‍ താഴെയുളള മൂന്നു കുട്ടികളുമായി സൗദാമിനി  അലയുമ്പോള്‍ ഒരു വിഭാഗം ഭരണകക്ഷി നേതാക്കള്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നു. സിപിഎം ലോക്കല്‍ നേതാവ് എന്ന് അവകാശപ്പെടുന്നയാളും അക്രമി സംഘത്തിലുണ്ട്.

കഴിഞ്ഞ മെയ് എട്ടിന് കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഇത് സംബന്ധിച്ച് അയല്‍വാസിയായ ബിനോയിക്കെതിരെ സൗദാമിനി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബിനോയി സൗദാമിനിയെ അസഭ്യം പറയുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തു. ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. കാണാതായ ഫോണിലെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സൗദാമിനി പോലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും ഫോണ്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല. ഓഗസ്റ്റ് രണ്ടിന് സൗദാമിനിയുടെ ഇളയമകന് നേരെ ബസില്‍ വെച്ച് പീഡനശ്രമമുണ്ടായി. സാരമായി പരിക്കേറ്റ കുട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ മാസം 14ന് ബിനോയിയുടെ ബന്ധു കടയില്‍ വന്ന് പരാതി നല്‍കിയതിന് പകരം വീട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇതിന് ശേഷം കടക്ക് നേരെ ആക്രമണം ഉണ്ടായി. കടയിലെ കസേരകള്‍ നശിപ്പിച്ച് തൊട്ടടുത്ത തോട്ടില്‍ ഇട്ടു. പലവട്ടം വിളിച്ച ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും കസേരയുടെ അവശിഷ്ടങ്ങള്‍ തോട്ടില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിന് ശേഷമാണ് ഗത്യന്തരമില്ലാതെ സൗദാമിനി പണം കടം വാങ്ങി കടയില്‍ സി.സി.ടി.വി ക്യാമറ ഘടിപ്പിച്ചത്.

തുടര്‍ന്നാണ് ഇക്കഴിഞ്ഞ 14ന് അര്‍ദ്ധരാത്രി കട തീവെച്ച് നശിപ്പിച്ചത്. റിനോ, പ്രിന്‍സ് എന്നിവര്‍ ബൈക്കില്‍ എത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ നാട്ടില്‍ വിഹരിക്കുന്നുണ്ടെങ്കിലും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. അമ്മയ്‌ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് സൗദാമിനി പത്രസമ്മേളനം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.