Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 10:09 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിലെ മാലിന്യ നിര്‍മ്മാജനത്തിന് പുതുതായി ഇന്‍സിനിറ്റേര്‍ സ്ഥാപിക്കുന്നതിന് അംഗീകാരം.

മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് ഊന്നല്‍ നല്‍കി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച പദ്ധതിയ്‌ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഇതിനായി 30 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അതുപോലെ ആകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായവും ഇതിനായി ലഭിക്കും. ടൗണ്‍ ഹാള്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യസംസ്‌ക്കരണ പ്ലാന്റിനോട് ചേര്‍ന്ന് ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. ആകെ 8,89,02716 രൂപയുടെ പദ്ധതിയ്‌ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ നാല് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍സന്റീവിനായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം രൂപ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

കുടുംബശ്രീ യൂണിറ്റുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതിന് മിനി സിവില്‍ സ്‌റ്റേഷനു സമീപം നിര്‍മിച്ച വനിതാ ഉല്‍പ്പന വിപണനകേന്ദ്രം പണി പൂര്‍ത്തിയാക്കും. ഇതിനായി 14 ലക്ഷം മാറ്റി വച്ചു. പുത്തനങ്ങാടിയില്‍ പഞ്ചായത്ത് വക സ്ഥലത്ത് 15 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. പഞ്ചായത്ത് ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്ന സഹൃദയ വായനശാല തനിമ നിലനിര്‍ത്തി നവീകരിക്കും. ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിനായി 30 ലക്ഷം വകയിരുത്തി.

പശ്ചാത്തല മേഖലയില്‍ 3,3703839 രൂപ മാറ്റിവച്ചു. വീട് പുനരുദ്ധാരണത്തിന് പ്രത്യേകം തുക വകയിരുത്തി. പഞ്ചായത്തിലെ 207 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൊരട്ടി ആലുംപരപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ 15 ലക്ഷം വകയിരുത്തി. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മൂന്ന് വാര്‍ഡുകളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

പട്ടിമറ്റം -മോതിയംപറമ്പ് ജലവിതരണ പദ്ധതിയുടെ ടാങ്ക് നിര്‍മിക്കുന്നതിന് പത്തു ലക്ഷം രൂപ മാറ്റി വച്ചു. പേട്ടകവലയില്‍ ഓപ്പണ്‍ സ്‌റ്റേജ് നിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും, കൂടാതെ അഞ്ചു ലക്ഷം ബ്ലോക്ക് പഞ്ചായത്തും മാറ്റി വച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കും. പഠനത്തില്‍ മികവു പുലര്‍ത്തുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് ലാപ്‌ടോപ് നല്‍കുന്നതിനും പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനും ധനസഹായം നല്‍കും. എസ്‌സി, എസ്ടി. വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനും, പുനരുദ്ധാരണത്തിനും തുക മാറ്റി വച്ചിട്ടുണ്ട്. ശിശുക്ഷേമത്തിനും പ്രത്യേക തുക മാറ്റിവച്ചിട്ടുണ്ട്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്തിനും കൃഷിക്കാര്‍ക്ക് പുരസ്‌ക്കാരം അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി വിപുലമാക്കുന്നതിനുമുള്ള പ്രത്യേക പരിഗണന നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.