കോഴിക്കോട്: കോഴി ക്കോട് നഗരത്തില്‍ ബുധനാഴ്ച രാത്രി തെരുവ് നായയുടെ ആക്രമ ണം. നടക്കാവ് പണിക്കര്‍ റോ ഡിലും ചെലവൂരി ലുമാ യി ഏഴ് പേര്‍ക്കാണ് നായ യുടെ കടിയേറ്റത്. വീട്ടിനക ത്തായിരുന്ന സ്ത്രീയെ അക ത്തു കയറി വരെ നായ കടിച്ച് പരിക്കേല്‍പ്പി ച്ചു. തെരുവ്‌നായയുടെ ആക്രമണത്തില്‍ പരുക്കേ റ്റവരെ കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശുപത്രി യില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
പണിക്കര്‍ റോഡില്‍ താമസക്കാരായ കോഴി ശ്ശേരി വീട്ടില്‍ ഉഷ പ്രസാദ് (40), കോഴിക്കോട് കോര്‍ പറേഷന്‍ ജീവനക്കാരി യായ ശ്യാമള (58), ഗുജ റാത്ത് സ്വദേശിനി യായ റീത്ത (30), ബഹുവി ഹാറില്‍ നയനാ ജ്യോ തി(50), നടക്കാവ് എം ഇ എസ് കോളജ് ജീവനക്കാരി അനിത (52), റഹ്മത്തു ന്നീസ എന്നീ ആറ് പേര്‍ ക്കാണ് നടക്കാവില്‍ തെരു വ്‌നായയുടെ കടിയേറ്റത്. ഇതില്‍ ഇംഗ്ലീഷ് പള്ളി യ്‌ക്ക് സമീപം താമസി ക്കുന്ന ഉഷയെ വീട്ടിനക ത്ത് കയറി യാണ് തെരുവ്‌നായ കാലില്‍ കടിച്ചത്. ചെലവൂര്‍ സ്വദേശി രാജ നും (67) തെരുവ് നായയു ടെ ആക്രമണത്തില്‍ പരു ക്കേറ്റു. ഇതേ സമയം ഇതി ല ധി കം പേര്‍ക്ക് നായ യുടെ കടിയേറ്റിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രിക ളില്‍ ചികിത്സ തേടിയ വരാണ് കൂടുതലുമെ ന്നാണ് നാട്ടുകാര്‍ പറയുന്ന ത്. നടക്കാവിലും പണിക്ക ര്‍ റോഡ് ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണെ ന്ന് നാട്ടുകാര്‍ പറയുന്നു.
















