ബെംഗളൂരു: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ഇനി കുറച്ചു ദിവസം മിണ്ടാതിരിക്കണം.
തൊണ്ട ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് കേജ്‌രി. ഒരാഴ്ചയെങ്കിലും നാവ് വായിലിട്ട് മിണ്ടാതിരിക്കേണ്ടിവരും.