പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം കണക്കിലെടുത്ത് 15നു പുലര്‍ച്ചെ മൂന്നു മുതല്‍ 17നു വൈകുന്നേരം വരെ മണിയാര്‍ ഡാമില്‍ നിന്നു ജലം തുറന്നുവിടും. പമ്പയാറിന് ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.