Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം (4-13)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 07:50 pm IST
in Samskriti

ബ്രാഹ്മണരുടെ കര്‍മങ്ങള്‍ (ശമം=ഇന്ദ്രിയ നിഗ്രഹം) (ദമം=അന്തരണ നിഗ്രഹം) മുതലായവയാണ്. രജോഗുണം കൂടുതലും സത്വ തമോഗുണങ്ങള്‍ കുറഞ്ഞും ഉള്ളവര്‍ ക്ഷത്രിയന്മാര്‍. ശൗര്യം, പ്രഭാവം, യുദ്ധം മുതലായവ കര്‍മ്മങ്ങള്‍. രജോഗുണ പ്രധാനമായും, സത്വഗുണവും ചേര്‍ന്ന വിധത്തില്‍ ഉള്ളവര്‍ വൈശ്യന്മാര്‍. കൃഷി, ഗോസംരക്ഷണം മുതലായവയാണ് കര്‍മ്മങ്ങള്‍. തമോഗുണം പ്രധാനമായും രജോഗുണം കുറഞ്ഞും ഉള്ളവര്‍ ശൂദ്രന്മാരാണ്. ബ്രാഹ്മണരുടെ യജ്ഞാനുഷ്ഠാനം, വേദാധ്യയനം മുതലായ കര്‍മങ്ങള്‍ക്കും, ക്ഷത്രിയരുടെ രാജ്യഭരണം, യുദ്ധം തുടങ്ങിയ കര്‍മങ്ങള്‍ക്കും വൈശ്യരുടെ ഗോരക്ഷ, കൃഷി കച്ചവടം തുടങ്ങിയ കര്‍മ്മങ്ങള്‍ക്കും പരിചാരകന്മാരായി-തൊഴില്‍ വൃത്തി സ്വീകരിച്ചവരായി-ജീവിതം നയിക്കുക എന്നതാണ് ശൂദ്രരുടെ കര്‍മ്മങ്ങള്‍.

ഇപ്രകാരം-

-‘ഗുണകര്‍മ്മ വിഭാഗശഃ’-

ത്രിഗുണങ്ങളെയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങളെയും സൃഷ്ടിയുടെ ആരംഭത്തില്‍ ഞാന്‍ ആണ് ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചത് എന്ന് അറിഞ്ഞാലും എന്ന് അര്‍ജ്ജുനനോട് പറയുന്നു. ഉടനെ പറയുന്നു.

വിദ്ധി, അകത്താരം അവ്യയം

ഈ ചാതുര്‍വര്‍ണ്യത്തിന്റെ യഥാര്‍ത്ഥ കര്‍ത്താവ് ഞാനല്ല എന്നും അറിയണം. എങ്ങനെ ഈ വൈരുദ്ധ്യം ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു ഉദാഹരണത്തിലൂടെ ആചാര്യന്മാര്‍ വ്യക്തമാക്കുന്നു:

മഴ മൂലമാണ്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മഴയാണ് ഭൂമിയില്‍, വൃക്ഷങ്ങളെയും സസ്യങ്ങളെയും മുളപ്പിക്കുന്നതും വളര്‍ത്തുന്നതും. ഒരു സംശയവുമില്ല. പക്ഷേ ചില വൃക്ഷങ്ങള്‍ ഫലമായുള്ളവയും ചിലത് ഫലമില്ലാത്തവയുമാണ്. അതുപോലെ ചില മരങ്ങള്‍ തടിയും പടര്‍ന്ന് പന്തല്‍ പോലെയും, മറ്റു ചിലത് നേരിയ തടിയോടുകൂടിയും കൊമ്പുകളില്ലാതെയും വളരുന്നു. ചില സസ്യങ്ങള്‍ മുള്ളുള്ളവയും. മുള്ളില്ലാത്തവയുമുണ്ട്. സസ്യങ്ങള്‍ വിഷമുള്ളതും വിഷമില്ലാത്തതും ആണല്ലോ. ഈ വിഷയ സ്വഭാവം ഉണ്ടാവുന്നത് മഴമൂലമാണോ? അല്ല. വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വിത്തുകളുടെ സ്വഭാവം അനുസരിച്ചാണ്. അതുപോലെ, പ്രപഞ്ചത്തിന്റെ കര്‍ത്താവ് ഭഗവാനാണ്. പക്ഷേ, വ്യത്യസ്ത സ്വഭാവ സ്വരൂപങ്ങള്‍ മായയുടെ-പ്രകൃതിയുടെ-സൃഷ്ടിയുമാണ്.

അവ്യയം അകര്‍ത്താരം വിദ്ധി

ഭഗവാന്‍ അവ്യയനാണ്. ഒന്നും ചെയ്യുന്നില്ല. കര്‍ത്താവാണ്, ഭോക്താവാണ് എന്ന ഭാവവുമില്ല. വ്യവസായ സ്ഥാപനത്തിന്റെ ഉടമ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല. മാനേജരും കീഴ് ഉദ്യോഗസ്ഥരും ആണ് എല്ലാം ചെയ്യുന്നത്. എല്ലായിടത്തും ഉടമയുടെ മേല്‍നോട്ടം ഉണ്ട്. ഭഗവാന്‍ വീക്ഷിക്കുന്നു. മായയും ഗുണങ്ങളും പ്രവൃത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.