കൊല്ലം: ബിഡിജെഎസ് ജില്ലാകമ്മിറ്റി പുനസംഘടിപ്പിച്ചു. എ.സോമരാജന്‍(ജില്ലാ പ്രസിഡന്റ്), ചിറ്റയം രാമചന്ദ്രന്‍, സുശീലന്‍ കരുനാഗപ്പള്ളി, രാജു കൊല്ലം(വൈസ് പ്രസിഡന്റുമാര്‍), അഡ്വ.സജുകുമാര്‍, മോഹനന്‍ കൊട്ടാരക്കര, രഞ്ജിത്ത് രവീന്ദ്രന്‍(സെക്രട്ടറിമാര്‍), അനീഷ കാരയില്‍, വനജ വിദ്യാധരന്‍, കെ.ശശാങ്കന്‍(ജോയിന്റ് സെക്രട്ടറിമാര്‍), പച്ചയില്‍ സന്ദീപ്(ട്രഷറര്‍). മണ്ഡലം പ്രസിഡന്റുമാരായി മൈതാനം വിജയന്‍(കരുനാഗപ്പള്ളി), പെരുമ്പുഴ സന്തോഷ്(കുണ്ടറ), ഡോ.പി.കമലാസനന്‍( കുന്നത്തൂര്‍), കെ.എസ്.സുഗതന്‍(ചാത്തന്നൂര്‍), ശോ’കുമാര്‍(ചവറ),മുണ്ടയം ബി ഷാജി( പത്തനാപുരം), എസ്.ശ്യാംലാല്‍(കൊല്ലം), പി.കെ.ശശാങ്കന്‍( ചടയമംഗലം) ഏരൂര്‍ സുനില്‍( പുനലൂര്‍), ടി.വി.മോഹനന്‍ (കൊട്ടാരക്കര) എന്നിവരെ തെരഞ്ഞെടുത്തു.
















