ഈറോഡ്: സത്യമംഗലം രാജീവ് നഗറില്‍ വിരമിച്ച അദ്ധ്യാപകന്റെ വീടുകുത്തിത്തുറന്ന് 60 പവന്‍ മോഷ്ടിച്ചു. 20 ലക്ഷം രൂപയും പോയി.
ജോസഫ് (62) കുടുംബ സഹിതം ചെന്നൈയില്‍ പോയപ്പോഴാണ് സംഭവം. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടമായത്. പോലീസ് അന്വേഷിക്കുന്നു.