Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇന്ന് ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 09:12 pm IST
in Idukki

ഇടുക്കി: തിരുവോണത്തിന് ഒരു ദിനം ശേഷിക്കെ നാടും നഗരവും ഓണസദ്യ ഒരുക്കുവാനുള്ള നെട്ടോട്ടത്തില്‍. സദ്യവട്ടങ്ങള്‍ ഒരുക്കുവാനുള്ള തിരക്കില്‍ നഗരം അമര്‍ന്ന് കഴിഞ്ഞു. ഓണക്കോടികള്‍ വാങ്ങുവാന്‍ കുട്ടികളുമൊത്ത് എത്തുന്നവരെ കൊണ്ട് വസ്ത്രശാലകള്‍ നിറഞ്ഞു കഴിഞ്ഞു. പ്രത്യേക ഓണം ഡിസ്‌കൗണ്ട് നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ കച്ചവട സ്ഥാപനങ്ങള്‍ മത്സരിക്കുു

കയാണ്. ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്ന വാഗ്ദാനവുമായി നിരവധി വസ്ത്രശാലകളാണ് ജില്ലയില്‍ കച്ചവടം പൊടിപൊടിപ്പിക്കുന്നത്. പച്ചക്കറിക്കള്‍ക്ക് മുന്‍വര്‍ഷങ്ങളെക്കാള്‍ അല്‍പം വിലക്കുറവുള്ളത് ഓണസദ്യ ഒരുക്കുന്നവര്‍ക്ക് അല്‍പം ആശ്വാസമായിട്ടുണ്ട്. ഉപ്പേരിക്ക് മുന്‍വര്‍ഷത്തെക്കാള്‍ വില കൂടിയിട്ടുണ്ട്. നാല് കഷണങ്ങളാക്കിയ ഏത്ത കായ ഉപ്പേരിക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇതിന് കിലോയ്‌ക്ക് 370 മുതല്‍ 400 രൂപ വരെയാണ് ഈടാക്കുന്നത്.

സ്വയം സഹായ സംഘങ്ങളുടെ നിരവധി സ്റ്റാളുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്. തൊടുപുഴയില്‍ ദീനദയ സേവ ട്രസ്റ്റിന്റെ സ്റ്റാളിലാണ് കൂടുതല്‍ തിരക്ക്. മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്തും വന്‍ കച്ചവടമാണ് ഓണനാളുകളില്‍ നടക്കുന്നത്. യുവാക്കളെയാണ് ഇവര്‍ ഏറെ പ്രതീക്ഷിക്കുന്നത്. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി മൊബൈല്‍ വില്‍പ്പനകാരും രംഗം കൊഴുപ്പിക്കുന്നു. ഓണനാളുകളില്‍ മഴ മാറി നിന്നത് കച്ചവടം ഉഷാറാകുവാന്‍ കാരണമായി.

തിരുവോണ ദിവസം കുടുംബക്കാര്‍ എല്ലാവരും ഒത്തുകൂടി പുത്തന്‍ കോടിയുമിട്ട് ഓണസദ്യ ഉണ്ണുവാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും.കാലാവസ്ഥ അനുകൂലമായത് കച്ചവടക്കാര്‍ക്ക് ഏറെ ഗുണകരമായി. അത്തംതുടങ്ങിയതിന് ശേഷം കാര്യമായി മഴ പെയ്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.