Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തിബത്തന്‍ ഫെസ്റ്റിവല്‍ തുടങ്ങി ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത് വംശഹത്യ: എം.കെ. മുനീര്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 02:45 pm IST
in Kozhikode

കോഴിക്കോട്: തിബത്തില്‍ ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത് വംശഹത്യയും തികഞ്ഞ മനുഷ്യാവകാശലംഘനവുമാണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. ഇന്തോ-തിബത്തന്‍ഫ്രണ്ട്ഷിപ്പ്‌സൊസൈറ്റി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘നിലനില്‍പിനായുള്ള അവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മലബാര്‍ പാലസില്‍ നടത്തുന്ന തിബത്തന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംഭരണപ്രദേശമായ ചെറിയരാഷ്‌ട്രമായിട്ടുപോലും തിബത്തിനെ ഇല്ലായ്‌മ ചെയുന്നതിനായി ചൈന 5 ലക്ഷം സൈനികരെയാണ് വിന്യസിച്ചത്. തിബത്തന്‍ ജനതക്ക് അഭയം നല്‍കിയത് ഭാരതം മാത്രമാണ്. സ്വന്തം മണ്ണില്‍ ജീവിക്കുവാനുള്ള തിബത്തന്‍ ജനതയുടെ അവകാശ സംരക്ഷണത്തിനായി മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്നും ഡോ.എം.കെ. മുനീര്‍ ആവശ്യപ്പെട്ടു.തിബത്തന്‍ മ്യൂസിയം ഡയരക്ടര്‍ ഫുത്തോ തെയ്ഷി അധ്യക്ഷത വഹിച്ചു. നാട്ടുവൈദ്ന്‍ ഹംസ മടിക്കൈ ഭദ്രദീപം തെളിയിച്ചു. ഡോ.ജയേഷ് (കോഴിക്കോട് മെഡിക്കല്‍ കോളജ്) ഇഖ്ബാല്‍ ഖാന്‍

(പ്രകൃതിചികിത്സ) നാരായണന്‍ മാസ്റ്റര്‍(യൂറിന്‍ തെറാപ്പിസ്റ്റ്) സനൂപ് നരേന്ദ്രന്‍, ഡോ. അനുഷ ഡോ. ഷാജന്‍ ഷാജു, ഡോ. അനുപ് ആനന്ദ് യോഗി, ചാപ്റ്റര്‍ റീജ്യണല്‍ കണ്‍വീനര്‍ ജെ.പി. അര്‍ശ്, എന്നിവര്‍ പ്രസിഗിച്ചു. തൂഷുഫുണ്ടാഷോ, സ്വാഗതം പറഞ്ഞു. തിബത്തന്‍ മെഡിസിന്‍, ആയുര്‍വേദം , അലോപ്പതി ഉള്‍പ്പെട്ട ആരോഗ്യസെമിനാറും ഉണ്ടായിരുന്നു. തിബത്തന്‍ മെഡിക്കല്‍ ക്യാമ്പിന് ഡോ. പാസംഗ് ഡോള്‍മ, ഡോ.ലുണ്ടൂപ് സോര്‍ജി, തിബത്തന്‍ അസ്‌ട്രോളജര്‍ മൊറാം യഷന്‍ നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് മാനാഞ്ചിറ സക്വയറില്‍ മ്യൂസിക് പ്രോഗ്രാം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.