Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലൂചിസ്ഥാനില്‍ പാക് സൈനിക നടപടി; സഹായം അഭ്യര്‍ത്ഥിച്ച് സ്വാതന്ത്ര്യ പ്രക്ഷോഭകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 10:55 pm IST
in India

 

ന്യൂദല്‍ഹി: അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധിച്ച ബലൂച്ചിസ്ഥാനിലെ ജനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ സൈനിക നടപടി ആരംഭിച്ചു. ആയിരക്കണക്കിന് ബലൂച് സ്വാതന്ത്ര്യപ്രക്ഷോഭകരെ കൊന്നൊടുക്കുകയാണ് പാക് സൈന്യത്തിന്റെ ലക്ഷ്യമെന്ന് ബലൂച്ച് പ്രക്ഷോഭകര്‍ ആരോപിച്ചു. ലോകരാഷ്‌ട്രങ്ങള്‍ പ്രശ്‌നത്തിലിടപെടണമെന്നും തങ്ങളെ രക്ഷിക്കണമെന്നും ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അബ്ദുള്‍ നവാസ് ബുഗ്തി അഭ്യര്‍ത്ഥിച്ചു.

ബലൂച് പ്രവിശ്യയിലെ നസീറാബാദിലെ വിവിധ സ്ഥലങ്ങളില്‍ പാക് സൈന്യം പ്രക്ഷോഭകാരികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ബലൂചിലെ നിരവധി ജനങ്ങള്‍ സൈന്യത്തിന്റെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നിരവധി പേരെ പ്രദേശങ്ങളില്‍ നിന്നും കാണാതായിട്ടുണ്ട്. അന്താരാഷ്‌ട്ര സമൂഹം പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യം ബലൂചികള്‍ ശക്തമാക്കുകയാണ്.

ദേറാബുഗ്തിയുടെ വിവിധ മേഖലകളിലും പാക് സൈന്യത്തിന്റെ ആക്രമണം ശക്തമായിട്ടുണ്ട്. ഇവിടെ ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കം 19പേരെ കാണാതായി. തുര്‍ബത് പ്രദേശത്ത് ബലൂച്ച് രാഷ്‌ട്രീയ നേതാവിന്റെ വീട് നാലുദിവസമായി സൈന്യം വളഞ്ഞിരിക്കുന്നു. ഭക്ഷണവും വെള്ളവും പോലും നിഷേധിച്ച് രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയെയും കുട്ടികളെയും പട്ടിണിക്കിട്ട് കൊലപ്പെടുത്താനാണ് സൈന്യത്തിന്റെ ശ്രമം.

അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്ന് ബലൂച് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ബലൂചികള്‍ക്കെതിരായ പാക് സൈന്യത്തിന്റെ ആക്രമണം ശക്തമാക്കാന്‍ കാരണമായെന്ന ആരോപണം ബലൂച് പ്രക്ഷോഭ നേതാക്കാള്‍ നിഷേധിച്ചു.

മോദിയുടെ പ്രസംഗത്തോടെയാണ് തങ്ങളുടെ പ്രശ്‌നം ലോകമറിഞ്ഞത്. തങ്ങള്‍ക്കെതിരായ അക്രമം നേരത്തെ മുതല്‍ പാക് സൈന്യം നടത്തിക്കൊണ്ടിരിക്കുകയാണ്, അബ്ദുള്‍ നവാസ് ബുഗ്തി പറഞ്ഞു.

മെല്‍ബണിലും ബുസാനിലും പ്രകടനം

ന്യൂദല്‍ഹി: ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും നിരവധി ബലൂച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ മനുഷ്യത്വഹീന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ബലൂച് പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കശ്മീരിനെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന പ്രചാരണങ്ങളുടെ മുന ഒടിയുകയാണ് ബലൂചിലെ പാക് നടപടികളിലൂടെ.

ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്ന് പ്രമുഖ ബലൂച് നേതാവ് അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.