Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സഹകരണ സംഘത്തിന്റെ പേരില്‍ പ്രവാസികളുടെ പണം തട്ടിയയാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 09:34 pm IST
in Idukki

തൊടുപുഴ: വീടിന് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രവാസികളുടെ പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മങ്ങാട്ടുക്കവല തൈപറമ്പില്‍ അജിയാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. തൊടുപുഴ സ്വദേശി സയ്ദുമുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 8.50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവം ഇങ്ങനെ: ജില്ലാ പ്രവാസി ധനകാര്യ ബോര്‍ഡ് എന്ന പേരില്‍ സഹകരണ സ്ഥാപനം ഉണ്ടാക്കിയാണ് നിരലധി പേരുടെ കയ്യില്‍ നിന്നായി വന്‍തോതില്‍ പണം തട്ടിയെടുത്ത്.

ഈ ധനകാര്യ സ്ഥാപനത്തിലേക്ക് വീട് എഴുതി നല്‍കിയാല്‍ 30 ലക്ഷം രൂപയ്‌ക്ക് ഏഴ് ലക്ഷം രൂപ എന്ന കണക്കില്‍ സബ്‌സിഡി വാങ്ങി നല്‍കാം എന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി തുക മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെടും ഇങ്ങനെ അടയ്‌ക്കുന്ന തുക വകമാറ്റി ചിലവഴിച്ച് പ്രവാസികളെ കയ്യൊഴിയുകയുമാണ് പ്രതി ചെയ്ത് വന്നിരുന്നു. പരാതിക്കാരന്‍ വെള്ളിയാഴ്ച നല്‍കിയ കേസിലാണ് ഇന്നലെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുന്‍പും ഇത്തരത്തില്‍ പരാതി വന്നിരുന്നെങ്കിലും അതിലെല്ലാം മുന്‍കൂര്‍ ജാമ്യമെടുത്ത് പ്രതി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കേസ് ഒതുക്കുന്നതിനായി സമ്മര്‍ദം ചെലുത്തുന്നതായും വിവരമുണ്ട്. നൂറി കണക്കിന് പേരുടെ പണം ഇത്തരത്തില്‍ തട്ടിയതായാണ് വിവരം. പ്രതി അറസ്റ്റിലായതറിഞ്ഞ് നിരവധി പേരാണ് സ്‌റ്റേഷനിലേക്ക് എത്തുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ പ്രതിയും സംഘവും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങള്‍ കണ്ടെത്താനാകു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.