ന്യൂയോര്‍ക്ക്: വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയുടെ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. ഏഴാം സീഡായ സാനിയ മിര്‍സ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യം ക്വാര്‍ട്ടറില്‍ ഒന്നാം സീഡായ ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിനമ്ലാദനോവിക് ജോഡിയോട് നേരിട്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. സ്‌കോര്‍: 7-6 (7-3), 6-1.
















