Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 09:02 pm IST
inWayanad

 

കല്‍പ്പറ്റ :വീല്‍ചെയര്‍ മിഷന്‍ യുഎസ്എയുടെ സഹകരണത്തോടെ ജില്ലയില്‍ നിരവധി പാവപ്പെട്ട രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആദിവാസി വിഭാഗത്തിലെ രോഗികള്‍ക്കുമായി വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.

മലബാറിലെ വീല്‍ചെയര്‍ വിതരണത്തിലും ലൈബ്രറി നവീകരണ പദ്ധതിയിലും താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, ട്രസ്റ്റുകള്‍ ക്ലബ്ലുകള്‍, സൊസൈറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നും വീല്‍ചെയര്‍ വിതരണ പദ്ധതയിലേക്ക് അപേക്ഷ ക്ഷണിച്ചു. വികലാഗംര്‍, രോഗികള്‍, അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് വീല്‍ചെയര്‍ നല്‍കുന്നത്.

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍രേഖ, ഫോട്ടോയുടെ രണ്ട് പകര്‍പ്പ് എന്നിവ സഹിതം വിതരണ ഏജന്‍സിയെ സമീപിക്കണം. വീല്‍ചെയര്‍ മിഷന്‍ യുഎസ്എയുടെ സഹകരണത്തോടെ മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റി നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ 15000 ത്തോളം വീല്‍ചെയറുകള്‍ വിതരണം നടത്തിയിട്ടുണ്ട്.

ജനറേഷന്‍ ഒന്ന്, രണ്ട് വിഭാഗത്തിലുള്ള വീല്‍ചെയറുകളാണ് വിതരണം ചെയ്യുന്നത്. ആശുപത്രികള്‍ക്ക് ആവശ്യമായ വീല്‍ചെയറുകളും, കുട്ടികള്‍ക്ക് ആവശ്യമായ വീല്‍ചെയറുകളും സൊസൈറ്റി വിതരണം ചെയ്യുന്നുണ്ട്. മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ഹെഡ് ഓഫീസ് കേന്ദ്രമാക്കിയാണ് മാലബാറില്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നത്. മലബാറിലെ വിതരണത്തിനാവശ്യമായ ചെയറുകള്‍ ഇപ്പോള്‍ സ്റ്റോക്ക് ഉണ്ട്. വിതരണത്തിനാവശ്യമായ വീല്‍ചെയറുകളുടെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് സംഘടനകള്‍ വഹിക്കണം.

അപേക്ഷകള്‍ മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊെൈസെറ്റി, പ്ലാസ ബില്‍ഡിംഗ്, എം.എം. അലി റോഡ്, കോഴിക്കോട് 2, പാളയം. ഫോണ്‍: 9847768616.

പത്രസമ്മേളനത്തില്‍ കെ.ടി.അബ്ദുള്‍ റസാക്ക്, സി.പി. ആലിക്കോയ, എ.പി. ഹംസ അമ്പലപ്പുറം എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.