Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിനായകനെ വണങ്ങി ആയിരങ്ങള്‍…..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 03:24 pm IST
in Kollam

കൊട്ടാരക്കര: ഉണ്ണിഗണപതിയുടെ തിരുനാള്‍ ദിനത്തില്‍ 1008 നാളീകേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും തൊഴുത് ആയിരങ്ങള്‍ സായൂജ്യമടഞ്ഞു. രാവിലെ 5.30ന് തന്ത്രി തരണനല്ലൂര്‍ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുറത്തെ മഹാഹോമകുണ്ഡത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് അഗ്നിജ്വലിപ്പിച്ചു.

മേല്‍ശാന്തി നെയ്യാറ്റിന്‍കര ഗോപകുമാര്‍, കീഴ്ശാന്തി കൃഷ്ണകുമാര്‍, ഹരിദാസന്‍പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ബ്രാഹ്മണശ്രേഷ്ഠര്‍ യജ്ഞദ്രവ്യങ്ങള്‍ ഒന്നൊന്നായി ഹോമകുണ്ഡത്തില്‍ സമര്‍പ്പിച്ചു. ഇതോടെ യജ്ഞധൂപത്താലും മഹാഗണേശമന്ത്രത്താലും അന്തരീക്ഷം ഭക്തിസാന്ദ്രമായി. യജ്ഞം കണ്ട് തൊഴാനും ഹോമകുണ്ഡത്തെ വലംവെക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഗജപൂജയുടെ ഉദ്ഘാടനവും അഡീഷണല്‍ ജില്ലാജഡ്ജി എസ്.വി. ഉണ്ണികൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. 8.30ന് ഗജപൂജയ്‌ക്കായി മൂന്ന് ഗജരാജാക്കന്‍മാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ഗജമുത്തച്ഛന്‍ കൊട്ടാരക്കര കൃഷ്ണന്‍കുട്ടിയുടെ പ്രതിമക്ക് സമീപം എത്തി പ്രണാമം അര്‍പ്പിച്ച ശേഷം ആനകളെ ക്ഷേത്രാഭിമുഖമായി എത്തിച്ചു. ഗജപൂജയ്‌ക്കുശേഷം ആനകള്‍ക്ക് ഉണ്ണിയപ്പം, മോദകം, ചോറ്, കരിമ്പ്, പഴം എന്നിവ നല്‍കി.

തുടര്‍ന്ന് പയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശനിദോഷ നിവാരണപൂജ പറക്കോട് എന്‍.വി.നമ്പ്യാതിരി ഉദ്ഘാടനം ചെയ്തു. 11ന് നടന്ന മാതൃസമ്മേളനം അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ജില്ലാപ്രസിഡന്റ് ആര്‍.വിജയകുമാരി അദ്ധ്യക്ഷയായി. ഇന്ദിര അശോക്, ഡോ. ശ്രീഗംഗ, കമലകുമാരി അമ്മ, വി.കെ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് സാംസ്‌കാരിക സമ്മേളനം നടന്നു. ഉപദേശകസമിതി പ്രസിഡന്റ് ആര്‍. ദിവാകരന്‍, സെക്രട്ടറി രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാത്രി 7.35ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാഗണപതിയുടെ എഴുന്നള്ളത്തും വിളക്കും നടന്നു. ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് ജി. മുരളീകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.