Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആശിക്കും ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണം വില്ലേജ് ഓഫീസുകളിലേക്ക് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:22 pm IST
in Wayanad

കല്‍പ്പറ്റ : ആശിക്കും ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്‌ക്ക് വാങ്ങികൂട്ടിയ ഭൂമികള്‍ വന്‍ വിലയ്‌ക്ക് ഗവണ്‍മെന്റിന് മറിച്ചുവിറ്റ് ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്‌ട്രീയ നേതാക്കളുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണം. 182 ഏക്കര്‍ ഭൂമി കുടുംബങ്ങള്‍ക്ക് നല്‍കിയതില്‍ തന്നെ വന്‍ ക്രമക്കേട് നടന്നുകഴിഞ്ഞു. ഗുണഭോക്താക്കള്‍ക്ക് നല്‍കിയ ഭൂമി ഉപയോഗപ്രദവുമല്ല. മിച്ചഭൂമിക്ക് കേസുള്ള ഭൂമിപോലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിക്കഴിഞ്ഞു. അന്വേഷണത്തിന് വിമുഖത കാണിക്കുന്ന എല്‍ഡിഎഫിനും അഴിമതി നടത്തിയ യുഡിഎഫിനും തട്ടിപ്പില്‍ തുല്യപങ്കാണുള്ളത്. ഇത്തരത്തില്‍ വന്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കൂട്ടുനിന്ന നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും ബിജെപി സെപ്റ്റംബര്‍ ആറിന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. തുടര്‍ന്ന് അടുത്തദിവസങ്ങളില്‍തന്നെ താലൂക്ക് ഓഫീസുകളിലേക്കും കളക്‌ട്രേറ്റിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജനറല്‍സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, സെക്രട്ടറി കെ.പി.മധു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാനന്തവാടി : ആശിക്കുംഭൂമി ആദിവാസിക്ക് പദ്ധതിയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ആദിവാസികളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച വിവിധ ക്ഷേമപദ്ധതികളുടെ തുകയും ഇതിലേക്ക് ചിലവഴിച്ച തുകയും സംബന്ധിച്ച് സമഗ്രഅന്വേഷണം നടത്തണം. മുന്‍ പട്ടികവര്‍ഗവകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാരും ഏതാനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് കണ്ടെത്താനായില്ലെന്നത് അവരുടെ ഉത്തരവാദിത്വമില്ലായ്‌മയും കെടുകാര്യസ്ഥതയുമാണ് തുറന്ന് കാട്ടുന്നത്.

മാനന്തവാടി വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജി.കെ.മാധവന്‍ ഉദ്ഘാടനംചെയ്തു. മുഹമ്മദ് എടപ്പടി അദ്ധ്യക്ഷതവഹിച്ചു. രജിതാഅശോകന്‍, വിജയന്‍ കൂവണ, വില്‍ഫ്രഡ് മുതിരക്കാലായില്‍, ബാഹുലേയന്‍, അബ്ദുള്‍സത്താര്‍, മനോജ് എം.വി തുടങ്ങിയവര്‍ സംസാരിച്ചു.

പനമരം വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ഉദ്ഘാടനംചെയ്തു.ഇന്ന് തവിഞ്ഞാല്‍ , വെളളമുണ്ട തൃശിലേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.