Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ലോറിയില്‍ എത്തിച്ച് ആശുപത്രിമാലിന്യം വനപാതയോരത്ത് തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 09:51 pm IST
in Wayanad

കല്‍പ്പറ്റ : ലോറിയില്‍ എത്തിച്ച് ആശുപത്രിമാലിന്യം വനപാതയോരത്ത് തള്ളി.ഞായറാഴ്ച വൈകിട്ട് 4മണിയോടെയാണ് സംഭവം.ദേയീപാത 212 കടന്നുപോകുന്ന നായ്‌ക്കട്ടിക്ക് സമീപം വനത്തോട് ചേര്‍ന്നാണ് മാലിന്യം തള്ളിയത്.സംഭവുമായി ബന്ധപെട്ട് തെലുങ്കാന സ്വദേശികളായ അട്‌ലൂരി ശിവസതീഷ്(25)വിഷ്ണു(22)പഞ്ചാബ് സ ഗുരുദാസ്പൂര് സ്വദാശികളായ ബല്‍വന്ദ്‌സിംഗ്(33)ഗുരുനാംസിംഗ്(24)ജോണ്‍(20)എന്നിവരെയും മാലിന്യം കയറ്റിവന്ന് രണ്ട് ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു. വലിയചാക്കുകളിലാക്കി രണ്ട് ലോറികളിലാക്കിയാണ് ആശുപത്രി മാലിന്യം കൊണ്ടുവന്നത്.നായ്‌ക്കട്ടിക്ക് സമീപം ചിത്രാക്കരയിലാണ് മാലിന്യം തള്ളിയത്.മാലിന്യം തള്ളിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉണ്ടായത്.ഇതുവഴി പോയ രണ്ട് കാല്‍നടയാത്രക്കാരാണ് മാലിന്യം തള്ളുന്നത് കണ്ടത്.തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിരിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി.ഇതിനിടെ ഒരു ലോറി മാലിന്യം ഇറക്കി ബത്തേരി ഭാഗത്തേക്ക് പോയി.ഇതറിഞ്ഞ നാട്ടുകാര്‍ ഇരുചക്രവാഹനത്തില്‍ പിന്‍തുടര്‍ന്ന് പിടികൂടിയാണ് ലോറിയും ഡ്രൈവറേയും ക്ലീനറേയും പോലീസിലേല്‍പ്പിച്ചത്.

സംഭവം അറിഞ്ഞ് ജനപ്രതിനിധികള്‍ പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. മാലിന്യം ഇറക്കികൊണ്ടിരുന്ന രണ്ടാമത്തെ ലോറിയിലെ ഡ്രൈവറേയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പൊതുജനാരോഗ്യത്തിന്നും വന്യമൃഗങ്ങള്‍ക്കും ദോഷകരമാകുന്ന ആശുപത്രി മാലിന്യം തള്ളിയെതിനെതിരെശ്ക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.മാലിന്യം എവിടെനിന്നാണൊ എത്തിച്ചത് അവിടെതന്നെ കൊണ്ടുപോയി തള്ളണം എന്ന ആവശ്യമാണ് ജനങ്ങള്‍ ഒന്നടങ്കം അധികൃതരോട് ഉന്നയിച്ച്ത്.തുടര്‍ന്ന് തല്‍ക്കാലം മാലിന്യം കൊണ്ടുവന്ന് ലോറികളില്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച് കയറ്റി.അതേ സമയം ആശപിത്രിമാലിന്യം കയറ്റിവന്ന ലോറികള്‍ ആദ്യം അതിര്‍ത്തിയലെ നാല് ചെക്ക്‌പോസ്റ്റുകള്‍ കടന്ന് കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ മൂലഹള്ളയില്‍ വെച്ച് കര്‍ണ്ണാടക ചെക്ക് പോസ്റ്റ് അധികൃതരാണ് ലോറികള്‍ മടക്കി അയച്ചത്.രണ് ലോറികളും വീണ്ടും അതിര്‍ത്തിയിലെചെക്ക്‌പോസ്റ്റ്മറികടന്നാണ് വനാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ദേശിയപാതയോരത്ത് തള്ളിയത്.ഇതിനെതിരെ ചെക്ക്‌പോസ്റ്റ അധികൃതര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.