Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ സിപിഐയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:23 pm IST
inKottayam

എരുമേലി: മുക്കൂട്ടുതറ, എരുമേലി സിപിഎം ലോക്കല്‍ കമ്മറ്റികളുടെ തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ പ്രമുഖ സിപിഎം നേതാക്കളടക്കം അഞ്ഞൂറോളം പേര്‍ സിപിഐ ലേക്ക് പോകാനൊരുങ്ങുന്നു. ഇതിന്റെ പ്രാഥമിക നടപടി എന്ന നിലയില്‍ മുക്കൂട്ടുതറ, എരുമേലി ലോക്കല്‍ കമ്മറ്റികളിലുണ്ടായിരുന്ന പ്രമുഖ നേതാക്കളാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിയുടെ ശക്തമായ എതിര്‍പ്പിനെ തള്ളിയാണ് എരുമേലി ലോക്കല്‍ കമ്മറ്റിയുടെ പിന്തുണയോടെ റ്റി. എസ്. കൃഷ്ണകുമാറിനെ ജില്ലാ നേതൃത്വം പഞ്ചായത്ത് പ്രസിഡന്റാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ചില സിപിഎം നേതാക്കള്‍ രംഗത്തു വന്നുവെങ്കിലും എരുമേലി ലോക്കല്‍ കമ്മറ്റിയിലെ അംഗങ്ങളും പ്രവര്‍ത്തകരും ലോക്കല്‍ കമ്മറ്റിയില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും രാജിവയ്‌ക്കുമെന്ന ഭീഷണി ജില്ലാനേതൃത്വത്തെ അന്ന് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ മുമ്പ് നിരവധി തവണ അവസരങ്ങള്‍ നഷ്ടപ്പെട്ട കൃഷ്ണകുമാറിനെ തന്നെ പ്രസിഡന്റാക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കി തിരിച്ചടിക്കാനാണ് മുക്കൂട്ടുതറ ലോബി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വന്‍ പരാജയവും കൃഷ്ണകുമാറിന്റെ വന്‍ ഭൂരിപക്ഷവുമാണ് മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിക്ക് അന്ന് തിരിച്ചടിയായത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കിടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന പി.എ ഇര്‍ഷാദിനെ പ്രസിഡന്റാക്കാനുള്ള നീക്കം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയതോടെ മൂക്കന്‍പെട്ടി വാര്‍ഡംഗമായിരുന്ന സോമനെ പ്രസിഡന്റാക്കണമെന്നും മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതും എരുമേലി കമ്മറ്റിയുടെ ഭീഷണിയെ തുടര്‍ന്ന് തള്ളുകയായിരുന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ സിപി ഐലെ രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്യാതെ മാറി നിന്നതും ഇതിന്റെ ഭാഗമാണന്നും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊടിത്തോട്ടത്തെ മാലിന്യ സംസ്‌ക്കര പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്നു വീണ സംഭവം പാര്‍ട്ടി കമ്മറ്റികളില്‍ പഞ്ചായത്തിനെതിരെയുള്ള ചര്‍ച്ചയാക്കി, ഭരണത്തെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തോടൊപ്പം പാര്‍ട്ടി വിടുമെന്ന തന്ത്രവും കൂടി പയറ്റാനാണ് ഇപ്പോഴത്തെ ലോബിയുടെ ശ്രമമെന്നും പറയുന്നു.

ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് സിപി എം നേതാക്കളും അണികളും സിപിഐലേക്ക് പോകുമെന്ന സമ്മര്‍ദ്ദതന്ത്രം ഒരുക്കി ജില്ല നേതൃത്വത്തെ വീണ്ടും വെട്ടിലാക്കാനുള്ള രഹസ്യ നീക്കമാണിതെന്നും, ഇതിനായി അസംതൃപ്തരായ പല നേതാക്കളേയും സംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

എരുമേലി മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റികളുടെ അധികാര തര്‍ക്കം പഞ്ചായത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും അതോടെ പാര്‍ട്ടിയുടെ ജനസ്വാധീനം തകരുമെന്നും അണികളും പറയുന്നു.

എന്നാല്‍ പാര്‍ട്ടിയിലേക്ക് ചിലര്‍ വരുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വിശദവിവരങ്ങള്‍ പിന്നീട് പറയുമെന്നും സിപിഐ മുണ്ടക്കയം ഏരിയ സെക്രട്ടറി പ്രമദ് ‘ജന്മഭൂമി’ യോട് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു നീക്കവും പാര്‍ട്ടിയില്‍ നടക്കുന്നതായി അറിയില്ലന്നും എരുമേലി സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ ബാബു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.