Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലെ 35 താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 09:24 pm IST
in Pathanamthitta

പത്തനംതിട്ട: കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലെ താല്‍ക്കാലിക ജീവനക്കാരായ 35 പേരെ മുന്നറിയിപ്പില്ലാതെ പരിച്ചുവിട്ടു.

എംഡിയുടെ നിര്‍ദേശമുണ്ടെന്നു പറഞ്ഞാണ് വിവിധ ത്രിവേണി സ്റ്റോറുകളിലെ ജീവനക്കാരെ പിരിച്ചുവിട്ടത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ പത്തനംതിട്ടയിലെ റീജയണല്‍ ഓഫീസ് ഉപരോധിച്ചവരെ പൊലീസ് എത്തി നീക്കം ചെയ്തു.

യാതൊരു രേഖയും മുന്നറിയപ്പുമില്ലാതെയാണ് തങ്ങളെ പിരിച്ചു വിട്ടതെന്ന് ജീവനക്കാര്‍ പറയുന്നു. അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മുന്‍ വര്‍ഷങ്ങളില്‍ പിഫ്, ഇഎസ്‌ഐ തുടങ്ങിയവയില്‍ തുക അടച്ചു കൊണ്ടിരുന്നവരുമാണിവര്‍. കഴിഞ്ഞ വര്‍ഷം 9750 രൂപയോളം ബോണസും ലഭിച്ചിരുന്നു.

പതിനായിരം രൂപയുടെ ബോണ്ട് എഴുതി ജോലിക്ക് പ്രവേശിച്ചവവര്‍ക്ക് പിരിച്ചു വിട്ടപ്പോള്‍ തുക തിരിച്ചു കൊടുത്തിട്ടില്ല. ഇവര്‍ക്ക് ഇത്തവണ ബോണസ് ലഭിക്കാനിടയില്ല ഈ മാസം ഒന്നിനാണ് പിരിച്ചു വിടല്‍ തുടങ്ങിയത്. ഇന്നലെ വരെ 35പേരുടെ തൊഴില്‍ നഷ്ടമായി. 53 താല്‍ക്കാലിക ജീവനക്കാരാണ് ത്രിവേണി സ്റ്റോറുകളില്‍ ജോലി ചെയ്യുന്നത്. ബാക്കിയുള്ള 18പേര്‍ ഓഫീസ് ജീവനക്കാരാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

കണ്‍സ്യൂമര്‍ ഫെഡിന്റെ ജില്ലാ റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ 13 ത്രിവേണി സ്റ്റോറുകളാണുളളത്. രണ്ടു മൊബൈല്‍ ഷോപ്പുകളും ഒരു ഗോഡൗണുമുണ്ട്.

കണ്‍സ്യൂമര്‍ ഫെഡില്‍ ആവശ്യത്തിലധികം ജീവനക്കാരാണുള്ളതെന്നും 2012 ജനുവരിക്കു ശേഷം ജോലിയില്‍ കയറിയ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ എം ഡിയുടെ നിര്‍ദേശമുണ്ടെന്നുമാണ് പത്തനംതിട്ട റീജിയണല്‍ മാനേജര്‍ പറയുന്നത്. ഒരു മാസം 13.5 ലക്ഷമാണ് ജില്ലയിലെ ചെലവ്. ഇതില്‍ 9.25 ലക്ഷം രൂപ ശമ്പളത്തിനു മാത്രമാണ്. സ്ഥിരം ജീവനക്കാര്‍ക്ക് 2.75 ലക്ഷം രൂപയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് 6.50 ലക്ഷം രൂപയും ശമ്പളമായി നല്‍കുന്നുണ്ട്. ബോണ്ട് തുക ഉടന്‍ തിരിച്ചു നല്‍കും. കണ്‍സ്യൂമര്‍ ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ആഗസ്റ്റ് 11ലെ തീരുമാനപ്രകാരമാണ് പിരിച്ചുവിടലെന്ന് മാനേജര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.