Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎല്‍ ആസിഡ് കലര്‍ന്ന വെള്ളം കടലിലേക്കും കനാലിലേക്കും ഒഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 11:02 am IST
in Kollam

ചവറ: കെഎംഎംഎല്‍ ആസിഡ് കലര്‍ന്ന വെള്ളം കടലിലേക്കും ടിഎസ് കനാലിലേക്കും ഒഴുക്കുന്നത് വന്‍ദുരന്തത്തിന് കാരണമാകുന്നു. ചിറ്റൂര്‍ മേക്കാട്, കോവില്‍ത്തോട്ടം മേഖലയില്‍ ആസിഡ് കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. പ്രദേശത്തെ മിക്ക ആളുകളിലും ത്വക്ക്‌രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.

കെഎംഎംഎല്‍ കമ്പനിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം കാരണമാണ് ചിറ്റൂര്‍ മേഖല ദുരന്തഭൂമിയായിമാറിയത്. കമ്പനിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ആസിഡ് കലര്‍ന്ന മലിനജലം ഭൂമിയില്‍ ലയിക്കാതെ കൂറ്റന്‍ ടാങ്കുകള്‍ നിമ്മിച്ച് കമ്പനി അതിര്‍ത്തിയില്‍ സൂക്ഷിക്കുകയും ടാങ്ക് നിറയുന്ന മുറക്ക് പൈപ്പുകളിലൂടെ കടലിക്ക് ഒഴുക്കിവിടുകയുമായിരുന്നു ചെയ്തുവന്നത്. എന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം പൈപ്പിലൂടെ കടലിലേക്ക് ഒഴുക്കിവിട്ട മലിനജലം പ്രദേശമാകെ വ്യാപിച്ചതോടെയാണ് നാട്ടുകാരുടെ ദുരിതത്തിന് തുടക്കമായത്. ഇതോടെ കിണറുകളിലെല്ലാം ആസിഡ് വെള്ളം നിറഞ്ഞു.

കുടിക്കാനോ കുളിക്കാനോ തുണികള്‍ അലക്കാനോ പറ്റാത്ത അവസ്ഥയിലായി. ഈ പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാണ്. കൃഷികളാല്‍ സമ്പന്നമായ പ്രദേശം തരിശുഭൂമിയായിമാറി. വളര്‍ത്തുമൃഗങ്ങളെയൊന്നും സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ ഏറെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളാണ് ചിറ്റൂരും മേക്കാടും കോവില്‍ത്തോട്ടവും. ഇവിടെ 1200 കുടുബങ്ങള്‍ അധിവസിക്കുന്ന 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുെന്നങ്കിലും നടപടി ഉണ്ടായില്ല.

മലിനമായ ഭൂമി, ജീവിക്കാന്‍ സാധിക്കാത്ത ഭൂമി പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രദേശത്ത് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുക, മതിയായ ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കടലിലേക്കും കായലിലേക്കും ഒഴുക്കിവിടുന്ന ആസിഡ് ജലം തീരദേശത്തെ മലിനമാക്കിയിരിക്കുകയാണ്. മത്സ്യസമ്പത്ത് പൂര്‍ണ്ണമായും നശിച്ചു. പൊന്മന മുതല്‍ നീണ്ടകര വരെ കടലും കായലും ചുവപ്പ് നിറമാണ്. തീരദേശത്ത് കടല്‍ കയറാതിരിക്കാന്‍ ഇട്ടിരിക്കുന്ന പാറ വരെ ചുവന്ന നിലയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.