Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് നേരേ സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:56 am IST
in Thiruvananthapuram

ആര്‍എസ്എസ് കാര്യവാഹ് ഹരിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പ്രകടനം

വിഴിഞ്ഞം: ആര്‍എസ്എസ് മംഗലത്തുകോണം മണ്ഡല്‍ കാര്യവാഹ് ഹരി(25)ക്കു നേരെ സിപിഎം ഗുണ്ടാ ആക്രമണം. ശാഖാ ശിക്ഷക് ആയ വിവേകിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് വീടുകയറി ആക്രമണം നടന്നത്. ആക്രമണത്തില്‍ മറ്റൊരു പ്രവര്‍ത്തകനായ അഭിലാഷി(25)നും പരിക്കേറ്റു.

പൊതുവെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത വെങ്ങാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്സവത്തിനെത്തിയ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തിയിരുന്നു. അതിനടുത്ത ദിവസം പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമവും നടന്നു. ഇതില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഈ വിഷയങ്ങളില്‍ യാതൊരുവിധ രാഷ്‌ട്രീയവും ഉണ്ടായിരുന്നില്ല. പക്ഷേ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ സഹായത്തോടെ വിഷയത്തെ സിപിഎം ഏറ്റെടുത്തു. വിഷയങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും വെറും രാഷ്‌ട്രീയ ശത്രുത കൊണ്ട് മാത്രമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

വെങ്ങാനൂര്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ രണ്ട്  ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളും പുറത്ത് നിന്നെത്തിയവരും ഉള്‍പ്പെടുന്ന മുപ്പതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. മാരകമായി പരിക്കുപറ്റിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തില്‍  പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.  പനങ്ങോട് ക്ഷേത്രപരിസരത്ത് നിന്നും ചാവടിനട നിന്നും ആരംഭിച്ച രണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സിപിഎം  അധികാരത്തില്‍ വന്ന ശേഷം കോവളം, നേമം നിയോജക മണ്ഡലത്തിലെ പല ഭാഗത്തും മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് വാഴമുട്ടത്ത് ആര്‍എസ്എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ്  ഉണ്ണി(28)യുടെ വീടിന് നേര്‍ക്ക് സിപിഎം ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ കിട്ടാത്തതിനാല്‍ പ്രായമായ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി വാഹനങ്ങളും തകര്‍ത്താണ്  മടങ്ങിയത്.

കഞ്ചാവും മദ്യവും നല്‍കിയാണ് സിപിഎം ഇത്തരം ഗുണ്ടാ ആക്രമണം നടത്തുന്നതെന്നും പോലീസ് നിഷ്‌ക്രിയമാണെന്നും ബിജെപി മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ച നാള്‍ മുതല്‍ വിറൡപിടിച്ച സിപിഎം നേതാക്കള്‍ അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടി ലോക്കല്‍ നേതൃത്വമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി ബി. രാധാകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. അഭിലാഷ്, ബിജെപി വെങ്ങാനൂര്‍  പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ലാലന്‍, കൗണ്‍സിലര്‍ സന്തോഷ്, വാര്‍ഡ് മെമ്പര്‍ ആര്‍.സി. വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.