Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജയപരാജയങ്ങള്‍ ദൈവേച്ഛപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:09 pm IST
in Samskriti

ഗതേ സുതേ സുരേന്ദ്രോളപി സമാഹൂയ സുരാനഥ

യമവായുധനാദ്ധ്യക്ഷവരുണാനിദ മൂചിവാന്‍

മഹിഷോ നാമ ദൈത്യേന്ദ്രോ രംഭപുത്രോ മഹാബല:

വരദര്‍പ്പമദോന്മത്തോ മായാഗത വിചക്ഷണ:

വ്യാസന്‍ തുടര്‍ന്നു: മഹിഷന്റെ ദൂതന്‍ മടങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ തന്റെ കൂടെയുള്ള വരുണന്‍, വായു, അഗ്‌നി, കുബേരന്‍ തുടങ്ങിയ ദേവന്മാരെ അടുത്തു വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘രംഭാസുരന്റെ മകന്‍ മഹിഷന്‍ നമ്മെ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ട്. വരബലം കൊണ്ട് അഹങ്കാരം മൂത്തവനും മായാജാലക്കാരനുമാണ് മഹിഷാസുരന്‍. അവന് സ്വര്‍ഗ്ഗം സ്വന്തമാക്കണമത്രേ! ‘ശക്രാ നീ ദേവലോകംവിട്ട് എങ്ങോട്ടെങ്കിലും പൊയ്‌ക്കൊള്ളുക, അല്ലെങ്കില്‍ മഹിഷനെ ആശ്രയിച്ചു കഴിയുക’ എന്നതാണ് അവന്റെ ദൂത്. അവന്റെ ദയാവായ്‌പ്പിനെപ്പറ്റിയും ദൂതന്‍ പറഞ്ഞു. അല്ല, എതിര്‍ക്കാനാണ് ഭാവമെങ്കില്‍ യുദ്ധത്തിനൊരുങ്ങിക്കൊള്ളാനും പറഞ്ഞിരിക്കുന്നു.’

‘എത്ര ദുര്‍ബ്ബലനാണെന്ന് കരുതിയാലും ശത്രുവിനെ നാം അവഗണിക്കരുത്. ഇവന്റെ കാര്യത്തില്‍ പ്രത്യേകിച്ചും നാം ശ്രദ്ധിക്കണം. ആള്‍ക്ക് വരബലം വേണ്ടുവോളമുണ്ട്. നമ്മുടെ ശക്തിയും യുക്തിയും വേണ്ടതുപോലെ ഉപയോഗിക്കണം. പിന്നെ ജയപരാജയങ്ങള്‍ ദൈവെച്ഛപോലെയല്ലേ വരൂ. ഈ ദുഷ്ടനുമായി സന്ധിയൊന്നും വേണ്ട. അതുകൊണ്ട് നമുക്ക് ആലോചിച്ചുവേണം മുന്നോട്ടു നീങ്ങാന്‍. പെട്ടെന്ന് ചാടി പുറപ്പെടുകയൊന്നും വേണ്ട. സത്യമറിഞ്ഞുവരാന്‍ കഴിവുള്ള ചാരന്മാരെ നമുക്കയക്കാം. അസുരന്മാരുടെ സൈന്യത്തിന്റെ നേതാവാരെന്നും സൈന്യത്തിന്റെ വലുപ്പം, എണ്ണം, കഴിവ്, അവരുടെ ദൗര്‍ബ്ബല്യം, എല്ലാം ചാരന്മാര്‍ മനസ്സിലാക്കിവന്നു പറയട്ടെ. ധൃതിവെച്ച് കാര്യങ്ങള്‍ ചെയ്ത് വെറുതെ ആപത്തില്‍ ചാടേണ്ടല്ലോ. ഒന്നുകില്‍ നമുക്ക് ദൈത്യര്‍ക്ക് കടക്കാന്‍ കഴിയാത്ത ഒരു കോട്ടകെട്ടാം. നമുക്ക് ഈ കാര്യത്തില്‍ ഒത്തൊരുമ വേണം. രോഗമറിയാതെ ഔഷധം തീരുമാനിക്കാന്‍ ആവില്ലല്ലോ. അതുകൊണ്ട് ചാരന്മാര്‍ പുറപ്പെടട്ടെ.’

ഇന്ദ്രന്‍ പറഞ്ഞതുപോലെ ചാരന്മാര്‍ പോയി വന്നു വിവരമറിയിച്ചു. ശത്രുവിന്റെ സൈന്യ സന്നാഹങ്ങളും ബലവും അറിഞ്ഞു ദേവന്മാര്‍ അത്ഭുതം കൂറി. തന്റെ കൂടെയുള്ളവരെ ഉല്‍സാഹപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ദേവപുരോഹിതനായ അംഗിരസ്സിനെ വിളിച്ചു വരുത്തി ഉപചാരപൂര്‍വ്വം അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞു. ‘അങ്ങേയ്‌ക്ക് എല്ലാമറിയാം, എന്നാലും പറയട്ടെ. അതി വീരനും ബലവാനുമായ മഹിഷന്‍ വരബലം കൊണ്ട് അഹങ്കരിച്ച് നമ്മോടു പോരിടാന്‍ വരുന്നുണ്ട്. അതിനെ തടയാന്‍ അങ്ങേയ്‌ക്കുള്ള മന്ത്രശക്തികള്‍ എത്രയും വേഗം ഉപയോഗിക്കണം. അസുരന്മാര്‍ക്ക് അവരുടെ ഗുരുവായ ശുക്രന്‍ മന്ത്രതന്ത്രങ്ങള്‍ പഠിപ്പിക്കുന്നു. അതുപോലെ അങ്ങും ഞങ്ങളെ നയിക്കണം.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.