ന്യൂയോര്‍ക്ക്: ലോകജനസംഖ്യ 2050 ഓടെ ആയിരം കോടിയാകുമെന്ന് സര്‍വ്വേ. ഇപ്പോഴിത് 740 കോടിയാണെന്നും 33 ശതമാനം വര്‍ദ്ധിച്ച് ആയിരം കോടിയാകുമെന്നും പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ പറയുന്നു.
ഏഷ്യയിലെ ജനസംഖ്യ 540 കോടിയാകും. ആഫ്രിക്കയിലേത് 250 കോടിയും അമേരിക്കയിലേത് 120 കോടിയുമാകും.
















